പോയി. എന്നാൽ അവിടെ റോഡ് മുറിച്ചു കിടക്കുന്ന ഇടയിൽ ഒരു കാർ വന്നു ഇടിച്ചു. പിന്നെ ഹോസ്പിറ്റൽ ആയി. അവിടത്തെ പോലീസ്‌കാർ ഒക്കെ എന്തൊക്കെ സംസാരിച്ചു. പിന്നെ ഒരു ലക്ഷം രൂപ തന്നു ഒത്തു തീർപ്പ് ആയി എന്ന് പറഞ്ഞു പോയി പക്ഷേ അവൻ മരിക്കുക ആണ് ചെയ്തേ. പിന്നെ നാട്ടിലേക്ക് വന്നു. കുറച്ച് നാൾ മാത്രം ആണ് തറവാട്ടിൽ നിൽക്കേണ്ടി വന്നുള്ളൂ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. പിന്നെ അമ്മയുടെ അപ്പുന്റെയും കവിത യുടെയും ഭാരം ഞാൻ ചുമന്നു. പക്ഷേ കവിത ട്യൂഷൻ എടുത്തു പാർട്ട് ടൈംയിൽ ജോലിക്ക് പോയി അവൾക് കഴിയാവുന്നത് അത്രേ സഹായം ദിവ്യക് ചെയ്തു കൊടുത്തു. എന്നാൽ അമ്മയ്ക്ക് രോഗം കൂടി വന്നതോടെ മൊത്തം കൈ വിട്ട് പോയിരുന്നു. പിന്നെ അവൾ ആരുടെയും കൂടെ കിടക്കാൻ പോയില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി.ഇഷ്ടപെടുന്ന ആണിന്റെ വാക് അനുസരിക്കുന്ന പെണ്ണുങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിൽ ആയി.ശ്രീ നല്ല ഒരു കുട്ടിയ എന്നെ കെട്ടിയപ്പോൾ അവളും അനിയത്തിയും ആണ് എന്റെ കൂടെ നിന്നത് പക്ഷേ ശ്രീ അവൾ ഞങ്ങളെ ഇട്ടേച് പോയപ്പോൾ. പോയത് അല്ലാ ഓടിച്ചു അവൻ.അതോടെ മൊത്തം തകർന്നു പോയി തറവാട്. നീ എങ്ങനെ ശ്രീ യെ കണ്ടുമുട്ടി അതൊക്കെ ആയി ചോദ്യം.ഞാൻ പറഞ്ഞു.
“അവളെ കണ്ടപ്പോൾ തന്നെ മനസിൽ കയറി. എന്താണെന്നു അറിയില്ല ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നപോലെ. പിന്നെ ചേച്ചീയെ കണ്ടത്. അന്ന് എന്റെ മുന്നിൽ കാമം മാത്രം ആയിരുന്നു പക്ഷേ ചേച്ചിയുടെ അവസ്ഥ കേട്ടപ്പോൾ എല്ലാം പോയി എന്തൊ എന്നിൽ ഒരു മനുഷ്യൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് മനസിൽ ആയി പിന്നെ അവിടെ നിന്ന് ഞാൻ മടങ്ങുമ്പോൾ ആകെ ഉള്ളത് ചേച്ചി സെറ്റ് സാരി ഉടുത്തു നിൽക്കുന്ന ആ രൂപം ആയിരുന്നു മനസിൽ ഉള്ളത്. പിന്നെ ശ്രീ യും ആയി അടുത്തു അവളും ആയുള്ള ബന്ധം എന്നിൽ വേറെ ഒരു ആൾ ആക്കി മാറ്റുക ആയിരുന്നു.അവൾക് എന്നിൽ ഇഷ്ടം ആണെന്ന് അറിഞ്ഞതോടെ പിന്നെ അവളെ പൊന്ന് പോലെ നോക്കണം എന്നുള്ള വാശി ആയി. എന്നാൽ അതിനു മുന്പേ ആന്റി എന്നെ കൊണ്ട് കെട്ടിച്ചു. പിന്നെ അവൾ എന്റെ ആയതോടെ ആണെന്ന് തോന്നുന്നു അവളെ പിരിഞ്ഞു എനിക്ക് നിലക്കന് പറ്റില്ലാത്ത അവസ്ഥ ആയി പിന്നെ ഒരു പാറമടയിൽ നിന്ന് തുടങ്ങിയത് ആണ് ഇപ്പൊ ഈ കാണുന്ന എല്ലാം. ഇന്ന് ഇപ്പൊ ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു. ”
ഇത് ഒക്കെ കേട്ട് എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഇരിക്കുവായിരുന്നു ദിവ്യ.
നിന്നെ കിട്ടിയത് അവളുടെ ഭാഗ്യം എന്ന് പറഞ്ഞു.അപ്പൊ ശ്രീ ഞങ്ങളുടെ നേരെ നോക്കിട്ട് എന്താ എന്ന് കൈ കൊണ്ട് കാണിച്ചു ഒന്നുല്ല എന്ന് പറഞ്ഞു അപ്പോഴേക്കും കവിത വന്നു ഞങ്ങളെ രണ്ട് പേരെയും വലിച്ചു കൊണ്ട് മണലിലേക് കൊണ്ട് പോയി. കുറച്ച് നേരം ഞങ്ങൾ തീരയിൽ കളിചു.
അങ്ങനെ ഞങ്ങൾ നേരം ഇരുണ്ടു കഴിഞ്ഞ ശേഷം എല്ലാവരും ആയി ബീച്ചിൽ കൂടെ നടന്നു കാറിന്റെ അടുത്തേക് പോയി.ഹോട്ടലിൽ കയറി ഫുഡും കഴിച്ചു. അവരെ കൊണ്ട് വിട്ട ശേഷം ഞങ്ങൾ വീട്ടിലേക് മടങ്ങി. പിന്നെ അവളും ആയി കെട്ടിപിടിച്ചു കിടന്നു അതും എന്റെ ചൂട് പറ്റി കിടക്കാൻ അവൾക് വലിയ ഇഷ്ടം ആണെന്ന് പണ്ട് തൊട്ടേ എനിക്ക് അറിയാം. അതേപോലെ അവളുടെ ചൂട് കൊണ്ട് ഉറങ്ങാനും. അങ്ങനെ ആഴ്ചകൾ കടന്നു പോയി അവളുടെ വയർ ഒക്കെ വലുത് ആയി തുടങ്ങി ശെരിക്കും പറഞ്ഞാൽ ഒരു ഗർഭിണി ആയി. ആ സമയങ്ങളിൽ ഒക്കെ അവൾ എന്റെ വിശപ്പ് മാറ്റി ഇരുന്നത് വായിൽ എടുത്തു ആയിരുന്നു. അമ്മക് അപ്പൊ ഒന്നും ചെയ്യാൻ പറ്റിയില്ല ആയിരുന്നു. എന്നാൽ എനിക്ക്