അപ്പോഴേക്കും ഞാനും അപ്പുവും ഫ്രണ്ട് പോലെ ആയി. ഞങ്ങൾ പുറത്ത് പോയി എന്തെങ്കിലും തിന്നാൻ മേടിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ കവിത അവളുടെ സ്ക്രീൻ ഒക്കെ പൊട്ടിയാ ഫോണിൽ ദിവ്യ ചേച്ചിയെ വിളിച്ചു പറയാം എന്തെങ്കിലും വാങ്ങാൻ എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. ഞാൻ അപ്പുവും പുറത്തേക് പോയി അവിടെ അടുത്ത് ഉള്ള ബേക്കറിൽ നിന്ന് സാധനം വാങ്ങി അവന് കിന്റൽജോയി വേണം എന്ന് പറഞ്ഞു അതും വാങ്ങി കൊണ്ട് വീട്ടിലേക് വന്നു.അപ്പോഴേക്കും കവിത ഞങ്ങൾക് രണ്ടു പേർക്കും കാട്ടാൻ ചായ എടുത്തു വെച്ച് അതും കുടിച് കൊണ്ട് ഞാൻ കവിത എന്തിനാ പടികുന്നെ എന്ന് ചോദിച്ചു അവൾ അവിടെ അടുത്ത് ഉള്ള പ്രൈവറ്റ് കോളേജിൽ ഒരു കോഴ്സ് രണ്ടാം വർഷം ആണ് പക്ഷേ ഒരു ആഴ്ച ആയി പോകുന്നില്ല എന്ന് പറഞ്ഞു ഫീ അടക്കൻ പറ്റി ഇല്ലാ അതുകൊണ്ട് വരണ്ടാ എന്ന് പറഞ്ഞു. പിന്നെ അവൾ സമയം കിട്ടുമ്പോൾ ട്യൂഷൻ ഒക്കെ അടുത്ത് ഉള്ള കുട്ടികൾക്കു എടുത്തു കൊടുത്തു കുറച്ച് പൈസ കിട്ടും പിന്നെ ദിവ്യ ചേച്ചി ആണ് എന്നെ പഠിപ്പിക്കുന്നെ എന്ന് പറഞ്ഞു. പക്ഷേ അമ്മക് വയ്യാതെ ആയപ്പോൾ മരുന്നിനു മറ്റും ആയി പൈസ കൈയിൽ നിന്ന് പോയപ്പോൾ ഫീസ് അടക്കൻ കഴിഞില്ല. പിന്നെ കുറച്ച് നാൾ പഠിക്കുന്ന കൊച്ചു ആണെന്ന് പറഞ്ഞു ടീച്ചരുമാരുടെ റെക്കോമിണ്ടാഷനിൽ നിന്ന് പക്ഷേ മാനേജ്‍മെന്റ് ഫീ അടച്ചിട്ടു കയറിയാൽ മതി എന്ന് പറഞ്ഞു. അതൊക്കെ കേട്ടത്തോടെ എനിക്കും വിഷമം ആയി ശ്രീ ക് പടുത്തത്തിൽ നല്ല കഴിവ് ഉണ്ട് എന്നാൽ അത്രേ തന്നെ കഴിവും ഇവൾക്കും കാണും പക്ഷേ പ്രൈവറ്റിൽ പോയി ജോയിൻ ചെയ്ത്വത്ത് എന്തിനാ മേരിട്ടിൽ കിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ. +12പടുത്തതിന് ഇടയിൽ ആയിരുന്നു ചേട്ടൻ പോയതും തറവാട്ടിൽ നിന്ന് പോകേണ്ടതും എല്ലാം കൂടിയപ്പോൾ മാർക്ക് കുറഞ്ഞു പോയി എന്ന് പറഞ്ഞു. പിന്നെ ഞാൻ അതൊന്നും അങ്ങനെ ചോദിച്ചില്ല. ശ്രീആണേൽ അമ്മയുടെ അടുത്ത് ബെഡിൽ ഇരുന്നു സംസാരിക്കുകയിരുന്നു.ഒക്കെ ആയിരുന്നു ശ്രീ യെ പോലെ തന്നെ ആയിരുന്നു സംസാരത്തിലും കവിത. അവിടത്തെ അടുക്കളയിൽ കയറിയപ്പോൾ കാര്യം മനസിൽ ആയി കറിക് ഒന്നും ഇല്ലാ എന്ന് പിന്നെ ഞാൻ അവിടെ നിന്ന് പുറത്ത് ഒന്ന് പോയിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞു ശ്രീ യോട് പറഞ്ഞിട്ട് ഞാൻ സൂപ്പർ മാർകറ്റിൽ പോയി ആവശ്യം ഉള്ളത് വാങ്ങി പഞ്ചസാര, പിന്നെ കറിക്കുള്ള സാധനങ്ങൾ സാമ്പർ പൌഡർ ഒക്കെ വാങ്ങി തിരിച്ചു വന്നു അവൾക് കൊടുത്തു അവൾ അടുക്കളയിലേക് വെച്ച് ചേച്ചി എന്ത്യേടി വരാതെ എന്ന് ശ്രീ ചോദിച്ചു ബസ് കിട്ടികാണില്ല അതായിരിക്കും 6:30ആകുമ്പോഴേക്കും എത്തും ഞാൻ അപ്പുന്റെ കൂടെ കളി ആയി അവന് എന്റെ ഫോണിൽ ഗെയിം കളിക്കാൻ ആണ് ഇഷ്ടം. കവിത പറഞ്ഞു അവൻ ആണ് എന്റെ ഫോൺ ഈ കോലത്തിൽ ആക്കിയത് എന്ന് ആ സാംസ്‌ങ് ഫോൺ എടുത്തു കാണിച്ചു തന്നു. അപ്പോഴേക്കും ഒരു 33വയസ്സ് തോന്നിക്കുന്ന അധികം മെലിയത് നല്ല ശരീരം ഉള്ള അതും ഞാൻ എവിടേയോ കണ്ടു പരിചയം ഉള്ള ബോഡി ഉള്ള അവൾ എന്റെ കാറിലേക് നോക്കുന്നത് ആണ് കണ്ടേ അതും ഒരു ചുരിദാർ ഇട്ട് കൊണ്ട് ആണ് വേഷം അപ്പോഴേക്കും അപ്പു അമ്മേ എന്ന് പറഞ്ഞു അങ്ങോട്ട് ഓടി ചേന്നു കവിത ദിവ്യ ചേച്ചി വന്നു എന്ന് പറഞ്ഞു ശ്രീയേ വിളിച്ചു ശ്രീ അമ്മയുടെ മുറിയിൽ നിന്ന് ഇറങ്ങി വന്നു മുറിയിലേക് കയറിയ ദേവിയെ കണ്ടു ഞാൻ ഒന്ന് നടുങ്ങി ഇവൾ അല്ലെ അവൾ എന്ന്എന്റെ മനസ് പറഞ്ഞു . പിന്നെ കൈയിൽ ഇരുന്ന അരിയും പഞ്ചസാരയും ഉള്ള സഞ്ചി താഴേക്കു ഇട്ട് തോളിൽ ഇട്ട ബാഗും നിലത്തു ചാടി ഓടി വന്നു എന്നെ ഒരു കെട്ടിപ്പിടുത്തം ആയിരുന്നു ദിവ്യ .