ആ മഴയത്ത്
Aa Mazhayathu | Author : Rahul
പത്തു വർഷം മുൻപ് വായിച്ച കഥ. ഇന്നും മനസ്സിൽ നിന്ന് മായാത്ത കഥ. എന്റെ രീതിയിൽ ചില മാറ്റങ്ങൾ വരുത്തി ഒറ്റ ഭാഗമായി അവതരിപ്പിക്കുന്നു. തെറ്റുകളും, കുറ്റങ്ങളും ക്ഷെമിക്കുക…. ഇഷ്ട്ടപെടുന്നവർ ലൈക്ക് ചെയ്യുക. അല്ലാത്തവർ ക്ഷെമിക്കുക…… കാർ അതിവേഗം ഹൈവേയിൽ കൂടി ചീറി പാഞ്ഞു കൊണ്ടിരിക്കുകയാണ്. ഡ്രൈവർ സീറ്റിൽ രവി വളരെ ശ്രെദ്ധിച്ചായിരുന്നു വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്നത്. സൈഡ് സീറ്റിൽ അരുൺ ഇരുന്ന് ഉറങ്ങുന്നു. ആശുപത്രിയിൽ നിന്ന് വരുകയായിരുന്നു അവർ..
റിയർ വ്യൂ മിറർ അൽപ്പം ചരിച്ചു രവി നോക്കി. ധന്യ യും നല്ല ഉറക്കത്തിൽ ആയിരുന്നു. അവളുടെ മടിയിൽ ആമി എന്ന നാലു വയസുകാരി സുഗമായി ഉറങ്ങുന്നു.കണ്ണാടിയിലൂടെ അവളുടെ സൗന്ദര്യം അവൻ ആസ്വദിച്ചു. ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിലെ പ്യൂൺ ആയിരുന്നു രവി. അവിടെ രണ്ട് വർഷം മുൻപ് ടീച്ചർ ആയി വന്നതായിരുന്നു ധന്യ.. കണ്ട അന്ന് തന്നെ രവിക്ക് ധന്യ യോട് ഒരു വല്ലാത്ത അടുപ്പം തോന്നി.. രവിയുടെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയിരുന്നു.. നാപ്പത് വയസ് ആയെങ്കിലും രവി ഒരു സുന്ദരൻ ആയിരുന്നു.സ്കൂൾ പണി കൂടാതെ കൃഷിയും മറ്റു കാര്യങ്ങളും ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഉറച്ച ശരീരം ആയിരുന്നു അവന്റേത്.പക്ഷെ ഒരു ചീത്തപേരും രവി ഇതുവരെ കേൾപ്പിച്ചിട്ടില്ല.
അത് കൊണ്ട് തന്നെ സ്കൂളിലെ എല്ലാവർക്കും അവനെ വല്ല കാര്യം ആയിരുന്നു. ധന്യക്കും അവനെ വല്യ കാര്യം ആയിരുന്നു..പക്ഷെ രവിക്ക് ധന്യയോട് മാത്രം എന്തോ ഒരു പ്രതേക അടുപ്പം തോന്നി..പക്ഷെ ഒരിക്കൽ പോലും അങ്ങനെ ഒരാഗ്രഹം അവനു ഉണ്ടന്ന് അവൾക്ക് മനസിലാക്കരുത് എന്ന് അവനു തോന്നിയിരുന്നു. ധന്യയുടെ ഭർത്താവ് അരുൺ ഒരു സർക്കാർ ജീവനക്കാരൻ ആയിരുന്നു. അവനുമായി രവി പതുക്കെ ചങ്ങാത്തത്തിൽ ആയി. അരുണും, ധന്യയും, അവന്റെ അമ്മയും കൂടി ആയിരുന്നു താമസം. രവിയുടെ വീട്ടിൽ രവി മാത്രമേ ഉള്ളതായിരുന്നുള്ളു..
അവന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. അത് കൊണ്ട് തന്നെ രവിയുടെ വീട്ടിൽ വച്ച് അരുണും രവിയും എല്ലാ സൻടെയും കൂടുമായിരുന്നു.. ധന്യക്കും അത് അറിയാമെങ്കിലും രവിയുടെ കൂടെ ആയതു കൊണ്ട് അവൾ അത് വല്യ കാര്യം ആക്കിയിരുന്നില്ല.. അപ്രേതീക്ഷിതം ആയാണ് അരുണിന് ഒരു അപകടം ഉണ്ടായതു. ഓഫീസിലേക്ക് പോകുന്ന വഴിയിൽ വച്ച്.. ഒരു മാസത്തോളം അവൻ ആശുപത്രിയിൽ കിടന്നു.. വല്യ സഹായം ആയിരുന്നു രവി അവർക്ക്. എല്ലാത്തിനും രവി ഉണ്ടായിരുന്നു.. ധന്യക്കും അരുണിനും വല്ലാത്ത ഒരു ആശ്വാസം ആയി മാറി രവി.