അക്ബർ -അവനെ ഒഴിച്ച് ബാക്കി എല്ലാവരെയും പിടിക്കണം
ഭരത് -ശെരി
അങ്ങനെ അവർ ആഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യ്തു. ആഞ്ച് മിനിറ്റ് കഴിഞ്ഞ് ആ ഇൻഫോർമർ പുറത്തു വന്ന് അവരെ കൈ കാട്ടി. അവർ ശബ്ദം ഉണ്ടാക്കാതെ അവിടെക്ക് കയറി. അവർ പതിയെ ഇൻഫോർമറിന്റെ അടുത്ത് എത്തി
ഇൻഫോർമർ -ആ പ്ലാസ്റ്റിക് ഫാക്ടറിയിൽ ഉണ്ട് അവർ
അക്ബർ -മ്മ്
ഇൻഫോർമർ -പിന്നെ സാറെ എന്നെ വെറുതെ വിടും അല്ലോ
അക്ബർ -നീ പേടിക്കണ്ട നീയാണ് ഇതിന് പിന്നിൽ എന്ന് ആരും അറിയില്ല
ഇൻഫോർമർ -അത് മതി സാർ
അക്ബർ -നീ വീട്ടിൽ പോക്കോ എന്ത് ശബ്ദം ഉണ്ടായാലും പുറത്ത് ഇറങ്ങണ്ടാ
ഇൻഫോർമർ -ശെരി സാർ
അങ്ങനെ ഇൻഫോർമർ അയാളുടെ വീട്ടിലേക്ക് പോയി. ഭരതും സംഘവും പ്ലാസ്റ്റിക് കമ്പനിയിൽ പ്രവേശിച്ചു. അവിടെ ഉണ്ടായ ചെറു വെളിച്ചത്തിൽ അവർ സൂക്ഷിച്ച് നടന്നു പക്ഷെ ഒരാളുടെ കാല് കുപ്പിയിൽ തട്ടി. അതിൽ നിന്ന് ശബ്ദം ഉണ്ടായി ആ നിശബ്ദമായ സ്ഥാലത്ത് നന്നായി മുഴങ്ങി. പെട്ടെന്ന് തന്നെ ഫാക്ടറിയിലെ ലൈറ്റ് ഓൺ ആയി. മുകളിൽ നിന്ന് ഒരാൾ വന്ന് നോക്കി പോലീസ് ആണെന്ന് മനസ്സിലായതും ആയാൾ ഉറക്കെ അത് വിളിച്ച് പറഞ്ഞു. ഭരതും സംഘവും പെട്ടെന്ന് തന്നെ മുകളിൽ എത്തി വെടിക്കാൻ തുടങ്ങി അത് പ്രതിരോധിക്കാൻ അവരും വെടി വെച്ചു. അങ്ങനെ കൂറേ നേരത്തെ വെടി വേപ്പിന് ഒടുവിൽ ശ്യാം മാത്രം ആയി അവന്റെ മുട്ടിന് താഴെ അക്ബർ വെടിവെച്ചിട്ടു. ശ്യാമിനെ കിട്ടിയ സന്തോഷത്തിൽ അക്ബർ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ഭരത് അടക്കം മൂന്ന് പോലീസുകാർ മരിച്ചു കിടക്കുന്നത് ആണ്. അക്ബർ പെട്ടെന്ന് തന്നെ ഭരതിന്റെ അടുത്ത് പോയി ഒരു വീരനെ പോലെ മരിച്ചു കിടക്കുന്ന ഭരതിന് ഒരു സല്യൂട്ട് കൊടുത്തു. എന്നിട്ട് ആ ദേഷ്യം മുഴുവൻ അവൻ ശ്യാമിന്റെ ദേഹത്ത് തീർത്തു അവന്റെ മുഖത്തും വയറിലും അക്ബറിന്റെ ബൂട്ട് മാറി മാറി സഞ്ചാരിച്ചു. ചവിട്ടി മടുത്തപ്പോൾ അക്ബർ ഫോൺ എടുത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞു
മൂന്ന് ആംബുലൻസും രണ്ട് പോലീസ് ജീപ്പും അവിടെക്ക് വന്നു അതിന് പിന്നെലെ പത്രക്കാരും. ഭരതിന്റെയും ബാക്കി പോലീസുകാരുടെയും ബോഡി ഒരു ആംബുലൻസിൽ കൊണ്ട് പോയി. പിന്നെ ബാക്കി ഗുണ്ടകളുയും ശ്യാമിനെയും മറ്റു ആംബുലൻസുകാളിൽ കൊണ്ട് പോയി. അക്ബർ പോലീസ് ജീപ്പിൽ കയറുമ്പോൾ അവനെ പത്രക്കാരെ കൊണ്ട് നിറഞ്ഞിരുന്നു അവർ ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി
പത്രക്കാരാൻ 1- സാർ എന്താണ് സംഭവിച്ചത്
പത്രക്കാരാൻ 2- എത്ര പേർ മരിച്ചു
പത്രക്കാരാൻ 3 – എത്ര പോലീസുക്കാർക്ക് പരുക്ക് ഉണ്ട്
അക്ബർ -ഇപ്പോൾ ഒന്നും പറയാൻ ഉള്ള മനസ്സിക അവസ്ഥയിൽ അല്ല ഞാൻ. So please leave me alone
അങ്ങനെ അക്ബർ അവിടെ നിന്നും പോയി. കുറച്ചു പോലീസുകാർ ആ സ്ഥലം സീൽ ചെയ്യ്തു. മാധ്യമപ്രവർത്തകർ അവർക്ക് തോന്നിയത് പോലെ വാർത്ത വിളിച്ച് പറഞ്ഞു
ഈ അക്ബർ ഹോസ്പിറ്റലിൽ പോയി മുറിവുകൾ ഒക്കെ ശെരി ആക്കി. എന്നിട്ട്