സിദ്ധു ബൈക്കിന്റെ ചാവി എടുത്ത് വീട് ഒക്കെ പൂട്ടി എന്നിട്ട് അവർ കാർ പോർച്ചിൽ എത്തി
അശ്വതി -എടാ കാറിൽ പോയാൽ പോരെ
സിദ്ധു -ഞാൻ ബൈക്കിന്റെ ചാവിയ എടുത്തേ
അശ്വതി -അണ്ണോ.ഇനി ഇതിൽ പോവാം
സിദ്ധു -ശരി
അങ്ങനെ സിദ്ധു ബൈക്കിൽ കേറി ബൈക്ക് സ്റ്റാർട്ട് ആക്കി എന്നിട്ട് അശ്വതി കേറി അവന്റെ രണ്ട് തോളിലും കൈ വെച്ചു. അവർ യാത്ര തുടങ്ങി. തിയേറ്ററിൽ എത്തി ടിക്കറ്റ് ഒക്കെ എടുത്ത് സിനിമ കണ്ടു. തിരിച്ചു പോകാൻ നേരം അശ്വതി സിദ്ധുവിനോട് പറഞ്ഞു
അശ്വതി -എന്ത് പടം ആടാ ഇത്
സിദ്ധു -എന്താ കുഴപ്പം നല്ല പടം ആയിരുന്നല്ലോ
അശ്വതി -മുഴുവൻ കിസ്സും പിന്നെ സെക്സും
സിദ്ധു -അതിനെന്താ അവര് ഭാര്യയും ഭർത്താവും അല്ലേ
അശ്വതി -അതെ എന്നാലും
സിദ്ധു -ഭാര്യയും ഭർത്താവും ഇതൊന്നും ചെയ്യാത്തത് അല്ലല്ലോ
അശ്വതി -ശരി ശരി. നമ്മുടെ കാര്യം പോട്ടെ കുഞ്ഞു കുട്ടികൾ ഇതൊക്കെ കണ്ടാൽ
സിദ്ധു -അത് ഒരു പ്രശ്നം ആണ്
അശ്വതി -അതാ ഞാനും ഉദ്ദേശിച്ചോള്ളൂ