അശ്വതി സിദ്ധുവിന്റെ ഭാര്യ [Deepak]

Posted by

സിദ്ധു -അവരോട് ഒപ്പം പോവാൻ വേണ്ടി നിന്നതാ

 

അശ്വതി -എന്നിട്ട് എന്തെ പോവാഞ്ഞേ

 

സിദ്ധു -പൈസ ഇല്ലായിരുന്നു ഒന്ന് അയച്ചു തരാൻ വേണ്ടി എത്ര തവണ വിളിച്ചു

 

അശ്വതി -ഇന്ന് ഫോൺ ചാർജ് ചെയ്യാൻ മറന്നു. നിനക്ക് അവിടെ വരെ വരാമായിരുന്നില്ലേ

 

സിദ്ധു -എന്റെ അപ്പോഴത്തെ മൂഡ് ശെരി ആയിരുന്നില്ല

 

അശ്വതി -മ്മ്

 

സിദ്ധു -അപ്പോ പോവാം അല്ലേ

 

അശ്വതി -എന്ത് പടമാ

 

സിദ്ധു -നല്ല പടം ആണ്

 

അശ്വതി -ശെരി വരാം ഞാൻ ഒന്ന് കുളിക്കട്ടെ

 

അശ്വതി അങ്ങനെ കുളിക്കാൻ പോയി. രാത്രി ആയപ്പോൾ അവർ റെഡി ആയി. അശ്വതി ഒരു പച്ച ഫുൾ സ്ലീവ് ചുരിദാർ ഇട്ടു

 

 

അശ്വതി -വാ പോവാം

 

സിദ്ധു -മ്മ്

Leave a Reply

Your email address will not be published. Required fields are marked *