അശ്വതി -അതെ
അങ്ങനെ രാത്രി ഭക്ഷണം ഉണ്ടാക്കാനും സിദ്ധു അശ്വതിയെ സഹായിച്ചു. അങ്ങനെ അവർ തമ്മിൽ കുറച്ചു കൂടി അടുത്തു. പിറ്റേന്ന് രാവിലെ 5 മണിക്ക് അശ്വതി സിദ്ധുവിന്റെ കതകിൽ തട്ടി. അവൻ ഉറക്കപ്പിച്ചിൽ വന്ന് വാതിൽ തുറന്നു
സിദ്ധു -എന്താ അമ്മേ
അശ്വതി -വാ നമുക്ക് ജോഗിനു പോവാം
സിദ്ധു -ഞാൻ എന്തിനാ വരുന്നേ
അശ്വതി -എനിക്ക് ഒറ്റക്ക് പോവാൻ പറ്റില്ല
സിദ്ധു -ഞാൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ
അശ്വതി അവന്റെ കൈയിൽ പിടിച്ച് വലിച്ച് പുറത്തു കൊണ്ട് പോയി സിദ്ധു മനസ്സില്ല മനസ്സോടെ ഓടി തുടങ്ങി. അങ്ങനെ കൂറേ ദൂരം ഓടി അവർ വീട്ടിൽ തിരിച്ച് എത്തി
അശ്വതി -നീ അവശതയായോ
സിദ്ധു -ഞാൻ ഈ അടുത്ത് ഒന്നും ഇങ്ങനെ ഓടിട്ടില്ല
അശ്വതി -നിന്നെ മുൻപും ഞങ്ങൾ വിളിക്കാറ് ഉള്ളത് അല്ല
സിദ്ധു -അതെ. പക്ഷെ എനിക്ക് അത്ര സ്റ്റാമിന ഇല്ല
അശ്വതി -ഇങ്ങനെയാ സ്റ്റാമിന ഉണ്ടാവുന്നെ. കെട്ടിക്കാൻ പ്രായം എന്നിട്ട് സ്റ്റാമിന ഇല്ലാന്ന്
സിദ്ധു -എന്റെ പൊന്നോ പുറത്തു പറഞ്ഞ് എന്നെ നാണം കെടുത്തരുത്
അശ്വതി -പിന്നെ ഇതൊക്കെ പുറത്തു പറയാൻ പറ്റിയ കാര്യം അല്ലേ