അശ്വതി സിദ്ധുവിന്റെ ഭാര്യ [Deepak]

Posted by

അശ്വതി -may i comin sir

 

IG -comin

 

അശ്വതി -good morning sir

 

IG -good morning

 

അശ്വതി -എന്താ സാർ കാണണം എന്ന് പറഞ്ഞെ

 

IG -now how you feel

 

അശ്വതി -better

 

IG -ഭരതിന്റെ മരണത്തിന് പെനാൽറ്റിയായി ഗവണ്മെന്റ് ഒരു 5ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്

 

അശ്വതി -അതൊന്നും വേണ്ട സാർ

 

IG -no you deserve this

 

അശ്വതി -മ്മ്

 

IG -അശ്വതി പൊയ്ക്കോള്ളു

 

അശ്വതി -ok sir

 

അശ്വതി അങ്ങനെ തിരിച്ച് ഓഫീസിൽ പോയി. വൈകുന്നേരം വരെ അവൾ എങ്ങനെയോ തട്ടി നീക്കി വീട്ടിൽ എത്തിയപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്

 

സിദ്ധു -എങ്ങനെ ഉണ്ടായിരുന്നു

 

അശ്വതി -ബോർ ആയിരുന്നു

 

സിദ്ധു -അമ്മ പേടിക്കണ്ട എല്ലാം പഴയത് പോലെ ആവും

Leave a Reply

Your email address will not be published. Required fields are marked *