സിദ്ധു -അമ്മേ
അശ്വതി പെട്ടെന്ന് ആലോചനയിൽ നിന്ന് ഉണർന്നു
അശ്വതി -ആ സിദ്ധു
സിദ്ധു -അമ്മ എന്താ ആലോചിക്കുന്നേ
അശ്വതി -ഞാൻ ചന്ദ്രുനെ കുറിച്ച് ആലോചിക്കൂവായിരുന്നു
സിദ്ധു -അമ്മേ അച്ഛന്റെ കാര്യം ഓർത്ത് വിഷമിക്കല്ലേ
അശ്വതി -വിഷമിച്ചതല്ല. ചന്ദ്രു ഇല്ലാതെ ആദ്യമയല്ലേ ഓഫീസിൽ പോക്കൂന്നെ അതാ
സിദ്ധു -ഇനി തൊട്ട് അങ്ങനെ അല്ലേ പോവണ്ടേ
അശ്വതി -അതെ
സിദ്ധു -ഇത് ഒരു തുടക്കം ആയി എടുത്താൽ മതി
അശ്വതി -മ്മ്
അങ്ങനെ അശ്വതി ഓഫീസിൽ പോയി. അവൾ ഒപ്പ് ഇട്ട് ജോയിൻ ചെയ്തതും ഒരു PC വന്ന് അശ്വതിയോട് പറഞ്ഞു
PC -മാം IG സാർ വിളിക്കുന്നുണ്ട്
അശ്വതി -OK
അശ്വതി നേരെ IGയുടെ റൂമിൽ പോയി