ഞാൻ ഇന്ന് മാടത്തോടും പറയും നിന്റെ ഗ്രൂപ്പിൽ എനിക്കും ചേരണമെന്ന്. അവരെ കൊണ്ട് ഞാൻ എങ്ങനേലും പറഞ്ഞു സമ്മതിപ്പിക്കും. നീ കണ്ടോ.
ഞാൻ കരുതി എനിക്ക് മാത്രമേ കണ്ടക ശനി ഉള്ളു എന്ന്.ഇപ്പോൾ നിനക്കും അത് കിട്ടിയല്ലോ.
ഉം. എടാ രാവിലെ ആ പെണ്ണ് നിന്നെ എന്തൊക്കെ ചെയ്തു.
ഒന്നും പറയണ്ട ഈ കാണുന്ന ജീവൻ മാത്രമേ ബാക്കി വച്ചോള്ളൂ. അവൾ വിട്ട ഓരോ വളിയുടെയും പിന്നിൽ ഓരോ കഥയുണ്ട്. എന്ത് നാറ്റമായിരുന്നു അതിനു.
പാർവതി: ഇതൊക്കെ സംബിൾ വെടിക്കെട്ട അവരുടെ ഒർജിനൽ പൂരം വരാൻ ഇരിക്കുന്നത്തെ ഉള്ളു. അതാ പറഞ്ഞത് പകുതിവെനിക്ക് തരാൻ.
Naan: നിനക്ക് അറപ്പൊന്നും ഇല്ലേ.
Paravathy:എനിക്ക് അറപ്പൊന്നും ഇല്ല ഞങ്ങൾ റൂമിൽ പരസ്പരം ഇതൊക്കെത്തന്നെയാ പരിപാടി. മത്സര കംബവും നടത്തിയിട്ടുണ്ട്. അതിനിടയിൽ നീ ചെന്ന് പെട്ടാൽ അടുത്ത വാവിന് നോക്കിയാൽ മതി നിന്നെ.എന്നാൽ ഞാൻ പോകുന്നു കിച്ചണിൽ അവരോടൊപ്പം സഹായിച്ചു കൊടുക്കട്ടെ വേണേൽ നീയും കൂട്.
Njan:അയ്യോ നമ്മളില്ലേ.എന്നിറ്റു വേണം അവരുള്മാർക്ക് രാവിലെ നടന്ന കാര്യങ്ങൾ പറഞ്ഞു കളിയാക്കാൻ.
Parvathy: നീ ഇതൊക്കെ പഠിച്ചോ അല്ലെങ്കിൽ ചിലപ്പോൾ അടുത്ത പണിഷ്‌മെന്റ് ഫുഡ് ഉണ്ടാക്കാൻ ആയിരിക്കും
Njan:ഇന്ന് മുതൽ നീയും ഉണ്ടല്ലോ
Paravathy:നീ എന്നെ ഗ്രൂപ്പിൽ ചേർക്കാൻ തന്നെ തീരുമാനിച്ചോ.
Njan:അങ്ങനെ ചെയ്യാം. ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് അനുഭവിക്കണ്ടേ.
ഇതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി പ്രഭാതകൃത്യങ്ങൾ നടത്തി. അവൾ കിച്ചണിലേക്കും പോയി.
പരവതി എന്താ നീ അനന്തുവുമായി സംസാരിച്ചേ. കൂട്ടുകാരികൾ തിരക്കി
അതെ പിന്നെ എനിക്കൊരു ആഗ്രഹം. അവന്റെ ഗ്രൂപ്പിൽ ചേരാൻ. ഞാൻ അത് ഡിസ്‌കസ് ചെയ്യുവായിരുന്നു.
അയ്യേ നിനക്ക് നാണമില്ലേ. ഞങ്ങൾ എല്ലാം കൂടി അവനെ പണിഷ്‌മെന്റ് കൊടുത്തു കൊല്ലാൻ പ്ലാൻ തയാറാക്കി കൊണ്ടിരിക്കുവായിരുന്നു.അപ്പോഴാ നീ ഇനി അവന്റെ ഗ്രൂപ്പിലേക്ക്. പൊയ്ക്കോ പക്ഷെ ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു ദയയും പ്രതീക്ഷിക്കണ്ട പറഞ്ഞേക്കാം. ഡ്രസ്സ് ഇടാൻ പോലും സമ്മതിക്കില്ല രണ്ടിനെയും ഓർത്തോ.
Parvathy:നീയൊക്കെ എന്തേലും കാണിക്കു. ഞാൻ അവനു വാക്ക് കൊടുത്തു ഇനി ആ വാക്ക് ഞാൻ മാറ്റില്ല.