“അയ്യോ അത് എന്നാ പറ്റി ഇക്കാ പോകാൻ കാരണം ”
“ഒന്നുല്ലടാ മൊത്തം നോക്കി നടക്കാൻ പറ്റണില്ല എന്നാ ഇക്കാ പറഞ്ഞേ. നീ ഫ്രീ ആയത് കൊണ്ട് ഇവിടത്തെ എല്ലാം നിന്റെ തലയിൽ വെച്ചേക്കുന്നുണ്ട്.”
“പാറമടയിൽ നിന്ന് ഒക്കെ എന്ത് കിട്ടാൻ ആണ് ആന്റി ”
“നിനക്ക് അറിയില്ല അവിടെ കിട്ടുന്ന വരുമാനം. നീ ഒന്ന് നോക്ക് പിന്നെ ഞങ്ങൾ ഒക്കെ ഇല്ലേ. പിന്നെ ഇക്കാ നീ വിളിച്ചാൽ പറന്നു എത്തും ”
“എന്തായാലും നോക്കാം. ഞാൻ ഇക്കയോട് ഒന്ന് വിളിക്കട്ടെ ”
ഞാൻ ഇക്കയെ വിളിച്ചപ്പോൾ ഇക്കാ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു പിന്നെ ഇക്കയുടെ ആൾക്കാരെ ഒക്കെ ആരൊക്ക ആണെന്ന് പറഞ്ഞു തന്നും. അവർ നോക്കിക്കോളും നീ ചുമ്മാ നിന്ന് കൊടുത്താൽ മതി എന്ന് പറഞ്ഞു. ശെരിക്കും പറഞ്ഞാൽ ഇക്കയുടെ ഗുണ്ടകളുടെ പേരുകൾ ആണ് പറഞ്ഞു തന്നെ. അതൊക്കെ പറഞ്ഞു തന്നും പൈസ ഉണ്ടാകുന്നത് ഒക്കെ നീ എടുത്തോ എന്നും പറഞ്ഞു. പിന്നെ ഈ കള്ളാ പണം ഒക്കെ നരഞ്ഞു tax കാർ പോകുള്ളൂ എന്നുള്ള പേടി ആയത് കൊണ്ട് വിശ്യാസം ഉള്ള എനിക്ക് തന്നത്.
അതൊക്കെ പോകട്ടെ എന്തൊക്കെ വിശേഷം ഉണ്ടെന്ന് ഒക്കെ ചോദിച്ചു ഞാൻ ഫോൺ വെച്ച് അപ്പോഴേകും നേരം ഇരുണ്ടു ആയിരുന്നു. പിന്നെ ആന്റി എന്നെ അവിടെ നിർത്തി ഇല്ലാ
ശ്രീ നോക്കി ഇരിക്കണ്ടാവും എന്ന് പറഞ്ഞു അവിടെ നിന്ന് വിട്ട്. ഞാൻ അവിടെ നിന്ന് ഇറങ്ങിയപ്പോഴേ കാൾ വന്നിരുന്നു.ഞാൻ അറ്റാൻഡ് ചെയ്തു
“ആന്റിയുടെ അടുത്ത് നിന്ന് ഇറോങ്ങിയോ ഏട്ടാ ”
“ആം. എന്താ ശ്രീ വിളിച്ചേ ഞാൻ വരില്ലേ അങ്ങോട്ട് ”
“അല്ലാ വരുമ്പോൾ എനിക്ക് വിസ്‌പേർ വാങ്ങി കൊണ്ട് വരുമോ എനിക്ക് ഡേറ്റ് നാളെയോ ഇന്നോ ആകും.എന്റെ കയ്യിൽ ഉള്ളത് തീർന്നു ”
“ആം ഞാൻ വാങ്ങിക്കൊണ്ടു വരാടി ”
“ശെരി”
“ആം ”
പിന്നെ ഫോൺ കട്ട് ചെയ്തു പോകുന്ന വഴി ഒരു കടയിൽ കയറി വിസ്‌പേർ വാങ്ങിവീട്ടിലേക് വിട്ട് അവിടെ പിന്നെ എന്നത്തെ പോലെ എല്ലാം കഴിഞ്ഞു ഞങ്ങൾ കിടന്നു അവൾക് ഇന്ന് വയ്യ എന്ന് പറഞ്ഞു. അവളെ കെട്ടി പിടിച്ചു കിടന്നു ഉറങ്ങി പോയി. രാവിലെ ഞാൻ എഴുന്നേക്കുമ്പോൾ അവളും ബെഡിൽ വളഞ്ഞു കൂടി കിടക്കുന്നുണ്ടായിരുന്നു. എനിക്ക് അപ്പോഴേ മനസിൽ ആയി പിരിയാഡ്സ് ആയി എന്ന് ഞാൻ എഴുന്നേറ്റപ്പോൾ അതിന്റ അനകം കേട്ട് എന്നാവണം അവളും എഴുന്നേറ്റു. അയ്യോ ഏട്ടാ ഞാൻ ഇന്ന് താമസിച്ചു പോയി ഇപ്പൊ ചായ ഉണ്ടാക്കി കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ വേണ്ടാ ഞാൻ തന്നെ ഉണ്ടാക്കി കൊണ്ട് വരാം എന്ന് പറഞ്ഞു അവളോട് റസ്റ്റ് ചെയ്തോളാൻ പറഞ്ഞു ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അമ്മ ഉണ്ടാക്കി വെച്ചിട്ട് ഉണ്ടായിരുന്നു. എനിക്ക് ആണേൽ ഇതിനെ കുറിച്ച് ഒന്നും അങ്ങനെ അറിയില്ലായിരുന്നു. പിന്നെ അവൾ എഴുന്നേറ്റു എല്ലാം റെഡി ആയി ഹാളിലേക് വന്നപ്പോൾ ഞാൻ പറഞ്ഞു കിടകം ആയിരുന്നില്ലേ എന്ന് അപ്പൊ അവളുടെ മറുപടി ഞാൻ റിസോർട്ടിൽ ഉള്ളപ്പോളും ഇത് ഒക്കെ വരാറുള്ളതാ മാഷേ.