പിറ്റേ ദിവസം എന്നത്തെപോലെ അവൾ എഴുന്നേറ്റു എനിക്ക് ഉള്ള ചായ കൊണ്ട് വന്നു. അതും കുടിച് ഞാൻ റെഡി ആയി അവളും ഒരു ചുരിദാർ എടുത്തു ഇട്ട് ഒരു ബ്രൗൺ കളർ ചുരിദാരും മഞ്ഞ ഷാലും ആയിരുന്നു അവളുടെ വേഷം. എനിക്ക് പിന്നെ വൈറ്റ് ഷർട്ട്‌ഉം ജിൻസ് ആയിരുന്നു.
അങ്ങനെ അമ്മയോട് യാത്ര പറഞ്ഞു അവളുടെ കോളേജ് ലക്ഷ്യം ആക്കി ബൈക്ക് വിട്ട് എന്റെ വീട്ടിൽ നിന്ന് 30km ന് മുകളിൽ ഉണ്ടായിരുന്നു കോളേജിലേക് ഉള്ള ദൂരം. അങ്ങനെ 11മണി ആയപോഴേക്കും കോളേജിൽ ചേന്നു. അവളുടെ ഡിപ്പാർട്മെന്റ് പോയി. ഇത്രയും നാൾ എവിടെ ആയിരുന്നു എന്ന് ഒക്കെ മിസ്സ്മർ ചോദിച്ചപ്പോൾ അവൾ ഇവിടെ ഇല്ലായിരുന്നു എന്ന് പറഞ്ഞു എന്നെ പരിചയ പെടുത്തി ഹസ്ബൻഡ് ആണ് എന്ന്. പിന്നെ ടീച്ചർസും എല്ലാം അവളുടെ പടുത്തത്തിന്റെ കാര്യം ഒക്കെ പറഞ്ഞപ്പോ എനിക്ക് മനസിൽ ആയി ഇവൾ കോളേജിലെ റാങ്ക് ഹോൾഡേഴ്‌സ് ൽ ഒരുത്തവൾ ആണെന്ന്. അതും അവസാന ഒരു സെമിൽ മാത്രം മാർക്ക് കുറച്ച് കുറഞ്ഞത് കൊണ്ട് ആണ് റാങ്കിൽ കുറച്ച് പുരോകോട്ട് പോയത് എന്നൊക്കെ അവിടത്തെ hod ഒക്കെ പറഞ്ഞു പിന്നെ അവളുടെ എല്ലാം അവിടെ നിന്ന് വാങ്ങി. ഒരു സർട്ടിഫിക്കറ്റ് കൂടി ഉണ്ട് അത് പിന്നെ വന്നു വാങ്ങണം കോളേജിലെ ഏതോ ക്ലബ്ബിന്റെ ആണ് നല്ല വാല്യൂ ഉള്ളത് ആണ് പക്ഷേ അതിന്റെ ടീച്ചർ വന്നിട്ട് ഇല്ലാ എന്ന് പ്രിൻസിപ്പൽ വന്നു. പിന്നെ ഒരു ദിവസം വന്നു വാങ്ങിക്കോളാം എന്ന് പറഞ്ഞു ഞങ്ങൾ അവളുടെ ക്യാമ്പിസിൽ നിന്ന് ഇറങ്ങി. പക്ഷേ എന്തൊ അവൾക് അ ക്യാമ്പസ്സിലേക് തിരിഞ്ഞു നോക്കുന്ന പോലും ഇല്ലായിരുന്നു പോകാം എന്ന് പറഞ്ഞു ബൈക്കിൽ കയറി. പിന്നെ ഞങ്ങൾ അപ്പൊ തന്നെ വീട്ടിലേക് പോയില്ല ഒന്ന് ചുറ്റി കറങ്ങിയ ശേഷം ഉച്ചക്ക് ശേഷം ഇവൾ ജോയിൻ ചെയ്യാൻ പോകുന്ന സ്കൂളിൽ പോയി ഇവളുടെ ഡാറ്റാ ഒക്കെ പരിശോധിച്ച് മാനേജ്‍മെന്റ് അടുത്ത തിങ്കളാഴ്ച ജോയിൻ ചെയ്തു ഓളൻ പറഞ്ഞു. ശേഷം ആണ് ഞങ്ങൾ