സുഖിപ്പിച്ചു. അവൾ എന്റെ നെഞ്ചിൽ കുറെ നേരം കിടന്നുകൊണ്ട് നിലത്തു മണലിൽ വിരൽ കൊണ്ട് പ്രണോയ് എന്ന് കുറെ തവണയെഴുതി…..
അച്ഛന് നമ്മൾ തമ്മിൽ ഇങ്ങനെ ഉണ്ടെന്നു അറിയാൻ പാടില്ലെന്ന് അമ്മ പറഞ്ഞിരുന്നു, പുറത്തു വെച്ച് ചെയ്തോളാൻ അമ്മ തന്നെയാണ് ഇന്ന് പറഞ്ഞത്!!
ആണോ ???? പല്ലവി !!
ഉം … അമ്മയ്ക്ക് നമ്മുടെ ഇമോഷൻ ശെരിക്കും മനസിലാകുന്നുണ്ട്!!
ഞാനും അവളും ഒത്തിരി നേരം ആ തിരമാലകളുടെ ഒച്ചയും കേട്ടുകൊണ്ട് ചുണ്ടുകളുടെ നേർത്ത രുചിയും അറിഞ്ഞു കിടന്നു.
അച്ഛൻ തിരിച്ചു പോകാനുള്ള ടൈം ആയി. ശിവാനി ഇടയ്ക്കിടെ എന്നെ വിളിച്ചു റിപ്ലൈ വേണമെന്ന് ചോദിക്കുമെങ്കിലും ഞാൻ അതത്ര കാര്യമാക്കിയില്ല. പക്ഷെ ഒരൂസം വീണ്ടും ആ പ്രൈവറ്റ് നമ്പറിൽനിന്നും കാൽ വന്നപ്പോൾ ഞാനെടുത്തു.
ഞാൻ ചിരിച്ചു സംസാരിച്ചപ്പോൾ. എന്റെ മോൾക്ക് നിന്നെ വല്യ ഇഷ്ടമാണെന്നു പറഞ്ഞു. നിനക്ക് തിരിച്ചു അങ്ങോട്ടു ആ ഇഷ്ടമുണ്ടോ?!!
ശിവാനിയുടെ ആത്മാർത്ഥ പ്രണയമാണെന്ന് അറിയാഞ്ഞട്ടില്ല , പക്ഷെ പല്ലവിയാണ് …മനസ്സിൽ എന്നും!! അവൾക്ക് മാത്രമാണ് എന്റെയീ ജന്മം !! ഇതെങ്ങനെ ഞാൻ മൃണാൾ ഭായിയോട് പറയും!!
പിന്നെ ഞങ്ങളുടെ കുടുംബം ഇപ്പൊ ജീവിച്ചിരിക്കാൻ കാരണം മൃണാൾ ഭായി ആണെന്ന് എനിക്ക് അറിയാം.
ഞാൻ മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു ഇഷ്ട്മാണ്.!!
എന്നെ പേടിച്ചിട്ടു പറയണ്ട!!
മനസ്സിൽ ശെരിക്കും തോന്നുന്നുണ്ടെങ്കിൽ മതി.
ഇഷ്ടാണ്!!
പല്ലവിയോട് എന്ത് പറയുമെന്നറിയാതെ ഞാൻ കുടുങ്ങി. അങ്ങനെ കല്യാണം ഉറപ്പിക്കാൻ ആയി അദ്ദേഹം ഇന്ത്യയിലേക്ക് വന്നു.
എന്നെ ഒരു ക്ലബ്ബിലേക്ക് വിളിപ്പിച്ചു. കൂടെ ശിവാനിയുമുണ്ടായിരുന്നു. ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുമ്പോ ആള് ഒരു ബിഗ്ബി തന്നെയാണ്.
ശിവാനിയുടെ മനസ് വേദനിക്കുന്നത്, എന്നെ പോലെ നിനക്കും തിരിച്ചറിയുന്നുണ്ടോ… എന്ന് മാത്രമേ അവളുടെ വരനാകാൻ പോകുന്ന ഒരുവന് ഞാൻ കാണുന്ന യോഗ്യത, അത് പ്രണോയ്ക്ക് ആവശ്യത്തിലേറെയുണ്ട്.
പിന്നെ…. എനിക്ക് നേരിട്ടറിയാമല്ലോ!!
നീ ചുണയുള്ളവൻ ആണെന്ന്. ഹഹ!!
ശിവാനി ഹാപ്പിയായി, എന്നെ കെട്ടിപിടിച്ചുരുന്നു. മൃണാൾ ഭായിയെ പോലെയൊരു പപ്പയെ കിട്ടിയതിൽ അവൾക്ക് ഭാഗ്യമുണ്ട്. ശ്രീമയി ടീച്ചറെ ഞാൻ വീട്ടിൽ ചെന്ന് കണ്ടു. ടീച്ചർക്കും എന്നെ മരുമകനായി സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളു. അങ്ങനെ കാര്യങ്ങൾ തീരുമാനം ആയി.
പിന്നെ ആകെയുള്ള പ്രശ്നം! പല്ലവി സമ്മതിക്കുമോ എന്നാണ്.
അവൾ മടുപടി പറഞ്ഞതിങ്ങനെയാണ്…
പ്രണോയ്……ശിവാനിയുമായി പ്രണോയ്ക്ക് വിവാഹം കഴിക്കണം എന്ന ആഗ്രഹമുണ്ടെങ്കിൽ പിന്നെ എന്തിനാണ് എന്നെ ഇങ്ങനെയൊരു വേഷം കെട്ടിച്ചത് ???