വീഴ്ത്തുമ്പോ ശിവാനിയുടെയും എന്റെ അമ്മയുടടെയും കണ്ണീരിനുള്ള മറുപടി പോലെ എനിക്ക് തോന്നി. തിരിച്ചു മറിഞ്ഞു കിടക്കുന്ന ദിനകറിന്റെ മുഖത്തു മൂന്നാലു തവണ കുത്തുമ്പോ ദിനകറിന്റെ മുഖം ചോരയിൽ കുതിർന്നു.
ഇനി ഇതുപോലെ തെണ്ടിത്തരം കാണിച്ചാൽ ഉണ്ടല്ലോ!!
വെച്ചേക്കില്ല നിന്നെ!!
കൂടെയുള്ളവരോടും കൂടെ പറഞ്ഞേക്ക്. ഞാനും സാർഥകും അവിടെ നിന്നും ഇറങ്ങി. ദിനകർ പോലീസിൽ പരാതിയിലെന്നു പറഞ്ഞതിന് രണ്ടാർത്ഥം ഉണ്ടെന്നു സാർഥക് എന്നെയോർമിപിച്ചു. ആ ഇടി സംഭവം കഴിഞ്ഞു ഞാൻ വീടത്തുമ്പോ എല്ലാം തീർന്നെന്നാണ് കരുതിയത്. പക്ഷെ ഞാൻ എന്റെ വാശിക്ക് വേണ്ടി ശാന്താറാമിനെ ഇല്ലാതാക്കിയത് പോലും. ദിനകറിനെ മുട്ടാൻ ഉള്ള ധൈര്യത്തിന് വേണ്ടിയായിരുന്നു. കാരണം ലക്‌ഷ്യം ഉണ്ട് മാർഗം അതേയുള്ളു എന്ന തിരിച്ചറിവാണ്.
അടി കൊടുത്തവിവരം ശിവാനിയെ അറിയിച്ചപ്പോൾ അവൾക്ക് എന്നെ കാണണം എന്ന് പറഞ്ഞു. ഞാൻ അവളുടെ വീട്ടിലേക്ക് നാളെ ഉച്ചയ്ക്ക് ലഞ്ച് നു വരാമെന്നു പറഞ്ഞു. അവൾ ഇഷ്ടം തുറന്നു പറഞ്ഞതിൽ പിന്നെ സത്യത്തിൽ ഞാനവളെ ഒഴിവാക്കുകയായിരുന്നു. അതവൾക്കും മനസ്സിലായിക്കാണും.
പക്ഷെ അവൾ പഴയപോലെ സംസാരിച്ചപ്പോൾ സമാധാനമായി.
പക്ഷെ ലഞ്ച് കഴിഞ്ഞു പോകാൻ നേരം. ശ്രീമയി ടീച്ചർ അടുക്കളയിൽ ആയിരുന്നു. എന്റെ കൈ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു…
പ്രാൺ നിനെക്കെനെ ഞാൻ വിചാരിച്ചേ …
പിന്നെ ഞാൻ വിളിച്ചപ്പോ ഒന്നും എടുത്തില്ലലോ….
പക്ഷെ ഇപ്പൊ മനസിലായി….ആ മനസ്സിൽ ഞാനുണ്ടെന്നു!
അല്ലെങ്കിൽ എനിക്കി വേണ്ടി അവനെ ഇടിക്കാൻ നില്കില്ലലോ…!!
ശിവാനി എന്റെ കൈവിരലിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
എടി ….പെണ്ണെ അത് ……
!! ഞാൻ എന്തേലും പറയും മുൻപ് അവളെന്റെ മേലെ ചേർന്ന് നിന്നു. അവളുടെ ചൂട് ശ്വാസം എന്റെ മുഖത്തേക്കടിച്ച്. അവളുടെ മുലകുടങ്ങൾ എന്റെ നെഞ്ചിലമർന്നു. അവൾ എന്റെ ചുണ്ടിൽ ചുണ്ടു ചേർത്തുകൊണ്ട് കടിച്ചു ഉറിഞ്ചി എടുക്കാൻ തുടങ്ങി. ഞാൻ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല !!
ഒടുക്കം ശ്രീമയി ടീച്ചർ …
ഘ്രം !! .. എന്നൊരു ശബ്ദമുണ്ടാക്കിയപ്പോൾ ഞങ്ങൾ പരസ്പരം വിട്ടകന്നു.
⌛️
വീട്ടിലേക്ക് അച്ഛൻ വരാനുള്ള ഫ്ലൈറ്റ് ഒക്കെ ആയെന്നു വീഡിയോ കാൾ ചെയ്യുമ്പോ പറഞ്ഞു. ഞാനും അമ്മയും പല്ലവിയും ഒരുപോലെ ഹാപ്പി!. അന്നുമുതൽ വീട്ടിൽ എല്ലാരും അച്ഛന്റെ വരവിന്റെ കാത്തിരിക്കുകയാരുന്നു.പക്ഷെ നാളുകൾക്ക് ശേഷം ദിനകർ ഹോസ്പിറ്റലിൽ നിന്നുമിറങ്ങി. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്ന് ഞാൻ ഒരു മുൻകരുതൽ ആയി ആ തോക്ക് ഇടക്ക് ഒന്നെടുത്തു നോക്കും, അന്ന് രാത്രി ഓംനിയിൽ നിന്നും കിട്ടിയത്. പക്ഷെ പ്രതീക്ഷിച്ചതിനു വിപരീതമായി ഒരു സംഭവം നടന്നു. ഇപ്പൊ ജസ്റ് സാർത്ഥകിന്റെ അനിയൻ വിളിച്ചു പറഞ്ഞു. കടയിൽ നിന്നും അവനെ മൂന്നാലു പേര് കൂട്ടിയിട്ട പോയെന്നു.. ചെട്ടിയാരുടെ ആളാണ് എന്നാണ് അവൻ പറഞ്ഞത്. അവനെ എന്തിനാണ് ഇതിന്റെ ഇടയിൽ.!!
ഞാൻ ഒന്നും നോക്കിയില്ല. ഇനിയിപ്പോ വരുന്നിടത്തു വെച്ച് കാണുക തന്നെ.