ഗിരിജ 19 [വിനോദ്]

Posted by

കാർ വീടിനു കുറച്ചകലെ നിർത്തിച്ചു വെയ്റ്റ് ചെയ്യണന്നു പറഞ്ഞു ഗിരിജയോട് വണ്ടിയിൽ നിന്നും ഇറങ്ങാൻ പറഞ്ഞു.. വീട്ടിലേക്കു നടക്കുമ്പോൾ അവളുടെ കാലുകൾ ഇടറി.. അച്ഛൻ, അമ്മ, ആങ്ങള.. ബാക്കിയുള്ളവർ.. ഇനി തന്റെ ഇതുവരെ ഉള്ള സ്ഥാനം

ആ മക്കളെ.. അമ്മ ഓടിവന്നു പിള്ളേരെ വാങ്ങി

അകത്തേക്ക് നോക്കി ചേട്ടാ.. ഇതാരാ വന്നെന്നു നോക്കിക്കേ..ഗിരിജയോടായി എങ്ങിനെയാ മക്കളെ വന്നേ..

കാറിന

ഓ സുനിലിന്റെ ആണോ.. അവനെവിടെ

ശേഖർന് വീണ്ടും ഞെട്ടൽ.. ഗിരിജ പൊട്ടികരഞ്ഞു

അയ്യോ എന്താ മോളെ

അവൻ ഇവിടെ വന്നിട്ടുണ്ടല്ലേ.. സുനിൽ

പിന്നെ.. എന്താ മോനെ.. എന്താ മോളെ കരയുന്നെ

അച്ഛൻ പുറത്തേക്കു വന്നു

വന്നപോളെ കരച്ചിലും പിഴിച്ചിലും.. എന്നാ മക്കളെ

കരയും അച്ഛാ.. നിങ്ങടെ മകൾ കരയണം.. അവൾക്കു എന്നെ പോരാ.. പതിനെട്ടു തികഞ്ഞ പിള്ളേരെയാ ഇഷ്ടം

മോനെ

സമയം കിട്ടുമ്പോൾ മോളോട് ചോദിക്ക്.. എന്റെ വീട്ടിൽ എന്നാരുന്നു രാത്രി പണി എന്നു.. ഇനി എനികിവളെ വേണ്ട.. അവിടെ വെച്ചു ഇവൾ എന്തെങ്കിലും കടും കൈ ചെയ്താൽ അതെന്റെ തലേ വരും..പോട്ടെടീ.. പിള്ളേരെ ഞാൻ കോടതിന്ന് വാങ്ങിക്കോളാം

പറഞ്ഞതും ശേഖർ അവിടുന്നു ഇറങ്ങി

എന്താ മോളെ..

അമ്മേ. ഞാൻ പിഴച്ചവളാ അമ്മേ.. ഇവിടെ വന്നു നിങ്ങളേം ഞാൻ പറ്റിച്ചു… സുനിലും ഞാനും.. തെറ്റാണു അമ്മേ ഞാൻ ചെയ്തത്..

അച്ഛൻ കൈ ഉയർത്തും മുൻപ് അമ്മയുടെ കൈ അവളുടെ ശരീരത്തു പതിഞ്ഞു

തൃപ്പൂണിത്തറ ആയപ്പോൾ വണ്ടി നിർത്താൻ ശേഖർ ഡ്രൈവറോട് ആവശ്യപ്പെട്ടു..

എത്രയാ ചേട്ടാ നമ്മുടെ പൈസ..

ഡ്രൈവർ പൈസ പറഞ്ഞു.. ശേഖർ അത്‌ കൊടുത്തു..

ഞാൻ ഇവിടെ ഇറങ്ങുവാ..

അയാൾ അവിടെ ഇറങ്ങി.. നേരെ പോയത് ബാറിലേക്കാണ്

ആദ്യ പെഗ് അടിച്ചു അയാൾ ആലോചിച്ചു.. വീട്ടിലേക് തല്ക്കാലം ഇല്ല. ഗിരിജ എവിടെ എന്ന ചോദ്യം.. ലീവിന് വന്നിട്ടു അവളെ വീട്ടിൽ നിർത്തിയ ചോദ്യം.. നാട്ടുകാർ ആരെങ്കിലും വിവരം അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട്.. തന്നെ കൊള്ളില്ലാഞ്ഞിട്ടാണ് അവൾ കൊച്ച് പയ്യനെ വീട്ടിൽ വിളിച്ചു കേറ്റിത് എന്നേ ആളുകൾ പറയു

Leave a Reply

Your email address will not be published. Required fields are marked *