ആറായിരം റിയാൽ…ഒരു ലക്ഷം രൂപ വില….
“ഊം…ഞാനൊന്ന് മൂളിയിട്ടു ചോദിച്ചു…വാങ്ങി തന്നാൽ എനിക്കെന്താ ഗുണം….ഞാൻ തിരിച്ചു അവർക്ക് അതെ നാണയത്തിൽ മറുപടി കൊടുത്തു…..
“ഹാ..പരിപാടിയിൽ പങ്കെടുക്കുന്നു…നിങ്ങളുടെ വീട്ടിൽ ഡിന്നറിൽ പങ്കെടുക്കുന്നു….പിന്നെ നാളെ പ്രോഗ്രാമിൽ നിങ്ങളുമായി ലോങ്ങ് ടെം പരിചയമുണ്ടെന്നു പബ്ലിക്കിന് മുന്നിൽ പറയുന്നു..അതൊക്കെ നിങ്ങളുടെ ഇമേജ് കൂട്ടില്ലേ…അത്രയും പോരെ…..
“ഓ…എനിക്കിനി ഇമേജ് കൂട്ടിയിട്ടു ഒന്ന് നേടാനില്ല മാഡം….പോരാത്തതിന് ഒന്ന് ഒന്നേകാൽ ലക്ഷം രൂപക്കുള്ള ഇമേജൊന്നും വേണ്ടാതാനും…..മാഡം ഇങ്ങോട്ടു ഒരു മറയുമില്ലാതെ കാര്യം അവതരിപ്പിച്ചു…ഞാനും അങ്ങ് പറയാം…..മാഡം ചോദിച്ച സംഭവം ഞാൻ ഗിഫ്ട് ആയിട്ട് തരാം…പകരം മാഡം ഒരു രണ്ടു മണിക്കൂർ എല്ലാം കഴിഞ്ഞു ഒന്ന് ഈവനിംഗിൽ സഹകരിക്കാമോ…..
“നിങ്ങൾ എന്താ ഉദ്ദേശിച്ചത്…..
“ഞാൻ ഉദ്ദേശിച്ചത് മാഡത്തിനറിയാം…ഓകെയാണെങ്കിൽ മാഡം പറഞ്ഞ സംഗതി വൈകിട്ട് ഡിന്നറു കഴിഞ്ഞു മാഡത്തിനെ റൂമിലാകുമ്പോൾ ഞാൻ തന്നിരിക്കും…..അവിടെ നിന്നും മറുപടി ഒന്നുമില്ല…..
“ഹാലോ….
“അത് പിന്നെ നിങ്ങളെ വിശ്വസിക്കാമോ…..
“നൂറു തവണ….ഇതാരും അറിയാനും പോകുന്നില്ല….
“എന്നാൽ വൈകിട്ട് നമ്മുക്ക് സംസാരിക്കാം…..മൊണാനായരുടെ മറുപടി….
“അല്ല മാഡം ഒകെ പറഞ്ഞാലേ സംഗതി വാങ്ങി വക്കാൻ പറ്റുകയുള്ളൂ…..അന്നേരം പറഞ്ഞാൽ എവിടെ നിന്നും വാങ്ങാനാണ്…..
“നിങ്ങൾ പർച്ചെയിസ് ചെയ്തുകൊള്ളൂ…..മോനാനായർ പെട്ടെന്നെങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല….
**************************
സൂരജിന്റെ കോളും പ്രതീക്ഷിച്ചു ഖത്താണി തന്റെ വില്ലയുടെ മുന്നിൽ ഇരുന്നു…..ഇതിനോടകം തന്നെ മാൽബോറോയുടെ ഒരു പാക്കറ്റ് തീർത്തിരുന്നു…ഒപ്പം മൂന്നു നാല് ഗ്ലാസ് പുതീന ഇട്ട സുലൈമാനിയും…..നവാസ് തന്നോട് സംസാരിച്ചാൽ പറയേണ്ടുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചു…ഇനി തനിക്ക് ആ ബിസിനസ്സ് വേണ്ടാ….എല്ലാം ഒരാഴ്ചക്കകം ഫിനിഷ് ചെയ്യാൻ പറയണം…..ഖത്താണി ഇടക്ക് ഫോണിൽ നോക്കും …പിന്നീട് ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് വില്ലയുടെ മുന്നിൽ നടക്കും…..പെട്ടെന്ന് ഫോൺ ബെല്ലടിക്കുന്നത് കേട്ട ഖത്താണി ഓടി വന്നു ഫോൺ എടുത്തു…
“ആ സൂരജ്…ഹൌ വാസ് യുവർ ജേർണി….ഖത്താണി തിരക്കി
“”ഗുഡ് സാബ്…..സൂരജിന്റെ മറുപടി വന്നു …..ഐ കം ഷോപ്….നോട് ഓപ്പൺ…..ഐ ഗേവ് വൺ മാൻ…..ടാക്ക് ഹിം….ഈ മരങ്ങോടൻ എന്താണ് ഉദ്ദേശിച്ചത്…എന്ന് മനസ്സിലാകാതെ ഫോൺ ചെവിയിൽ നിന്നെടുത്തു ഒന്ന് നോക്കിയപ്പോൾ അപ്പുറത്തു നിന്നും നല്ല ഫ്ലൂവന്റിൽ അറബി വരുന്നു “”കൈഫ് അൽ ഹാൽ മുദീർ ..