അജുവിനോട് ഇതേ പറ്റി ചോദിക്കാനോ വേണ്ടയോ എന്ന് അവൾ ആലോചിച്ചു. അവന്റെ കരഞ്ഞു തളർന്ന മുഖത്തു നോക്കി അത് ചോദിയ്ക്കാൻ അവൾ ഭയന്നു. അതിനേക്കാൾ അവൾ ഭയന്നത് അവന്റെ മറുപടി എന്തായിരിക്കും എന്ന് ആലോചിച്ചു ആണ്. തന്റെ ഉള്ളിൽ തോന്നിയത് വെറും സംശയം ആകട്ടെ എന്ന് അവൾ ആശ്വസിച്ചു. ഇന്നലെ നടന്നത് ഇന്നലെത്തോടെ തീർന്നു. അത് എന്താണെന്ന് താൻ ഇനി അറിയാൻ ശ്രമിക്കേണ്ട എന്ന് അവൾ തീരുമാനിച്ചു. അത് ചിലപ്പോൾ ഇപ്പോഴത്തെ ബന്ധങ്ങളെ ബാധിക്കും എന്ന് അവൾക്കു തോന്നി. ഇനി എല്ലാം ശ്രദ്ധിച്ചു ചെയ്യാം എന്ന് അവൾ തീരുമാനിച്ചു. അവൾ അജുവിനെ വിളിച്ചു ആശ്വസിപ്പിച്ചു. മാളു പറഞ്ഞപോലെ ഇന്നലെ കണ്ടതൊക്കെ മറക്കണം നീ .എന്നും എന്നെ കണ്ടപോലെ തന്നെ കാണണം. ഇനി മേലാൽ ആവശ്യമില്ലാത്ത കാര്യം ആലോചിച്ചു ഇതേപോലെ തന്നോട് മുഖംതിരിച്ചു നടക്കരുത് എന്നൊക്കെ ഉപദേശിച്ചു വിട്ടു.
അജു എല്ലാം കേട്ട് തലയാട്ടി. അവർ കുറച്ചു നേരം സംസാരിച്ചിരിച്ചിരുന്നു. പതിയെ പതിയെ അവരുടെ സംസാരം പഴയ പോലെ ആയി. കുറച്ചു കഴിഞ്ഞപ്പോൾ മാളു അവിടുത്തെ അവസ്ഥ നോക്കാൻ വന്നു. അവർ ഹാപ്പി ആയി ഇരിക്കുന്നത് കണ്ടു അവളും അവരോടൊപ്പം കൂടി. പിന്നെ മിട്ടുവും അവിടേക്കു വന്നു. എല്ലാം വീണ്ടും നോർമൽ പോലെ ആയി. പക്ഷെ ആശയുടെ മനസ്സിൽ പിരിമുറുക്കം ഉണ്ടായി. തന്റെ സംശയം ശെരി ആണെങ്കിൽ അജുവിന്റെ ഉള്ളിൽ നിന്നു അത് പെട്ടെന്ന് പോകില്ല. അമ്മയെ വിളിച്ചു അധികം വൈകാതെ തന്നെ വീട്ടിലേക്കു ചെല്ലാൻ വഴി ഉണ്ടാക്കണം എന്ന് അവൾ തീരുമാനിച്ചു. കല്യാണം അടുത്ത് കൊണ്ട് ആണ് താൻ ധൃതി കൂട്ടുന്നത് എന്ന് എല്ലാവരും കരുതികൊള്ളും. അമ്മയെ വിളിച്ചു എല്ലാം ഏർപ്പാടാക്കിയ ശേഷം എല്ലാവരോടും പറയാം എന്ന് അവൾ കരുതി. —————————————————————— പാരിപ്പള്ളിയിൽ:-
സഞ്ജയ് മെല്ലെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ മായയുടെ അടുത്തേക്ക് നീങ്ങി. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ നിന്നു. എന്നിട്ടു ഓടി താഴെ പോയി മുന്പിലെയും പുറകിലെയുമൊക്കെ കതകുകൾ ലോക്ക്ഡ് ആണോ എന്ന് ഉറപ്പു വരുത്തി. എന്നിട്ടു അവൻ വീണ്ടും മുകളിൽ മായ കിടക്കുന്ന റൂമിലേക്ക് ചെന്നു. അവൻ കട്ടിലിൽ തളർന്നു കിടക്കുന്ന മായയെ വീണ്ടും നോക്കി. സെറ്റും മുണ്ടും ഉടുത്തു ഒരു ദേവതയെ പോലെ കിടക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ ഉള്ളിലെ കുറ്റബോധം എല്ലാം പമ്പകടന്നു.