അമ്മാവൻറെ ഒക്കെ മുറി പോകുമ്പോൾ കൂട്ടാറില്ല അവർക്ക് ഒരു അലമാര ഉള്ളതുകൊണ്ട് അതിൽ എല്ലാം വെച്ച് പൂട്ടിയിട്ടാണ് പോകാറ്. ആ വീട്ടിൽ ആ മുറിക്ക് മാത്രമേ ബാത്റൂം അറ്റാച്ചഡ് ഉള്ളു. അവരുടെ റൂം ഗേറ്റിനും റോഡിനും അഭിമുഖമായാണ്. അവരുടെ റൂമിൽ നിന്നും ജനാലവഴി നോക്കിയാൽ റോഡും ഗേറ്റും കാണാം. വീടിന് ചുറ്റും മതിൽ കെട്ടി തിരിച്ചിട്ടുണ്ട്. ഇവിടം ഒരു ഗ്രാമപ്രദേശമാണ്.
അമ്മൂമ്മയും കിളിയും ഒരുമിച്ച് ഒരു റൂമിലാണ് കിടക്കാറ് ഞാൻ മറ്റൊരു റൂമിലും അമ്മാവൻറെ റൂമിൽ ആരും കിടക്കാറില്ല. അമ്മാവൻ വലിയൊരു ഡക്ക് (മ്യൂസിക് സിസ്റ്റം) കൊണ്ടുവന്ന വച്ചിട്ടുണ്ട് അതിൽ ഞാൻ സ്ഥിരമായി പാട്ട് വെച്ച് കേൾക്കാറുണ്ട്. നല്ല ശബ്ദത്തിൽ ആണ് ഞാൻ വെക്കാറ്. അങ്ങിനെ ഞാനും അമ്മുമ്മയും കിളിയുമായി ദിവസങ്ങൾ കഴിച്ചുകൂട്ടി.
വൈകുന്നേരങ്ങളിൽ ഞാനും അമ്മൂമ്മയും കിളിയും കൂടി ടിവിയും കണ്ടു വർത്തമാനം പറഞ്ഞിരിക്കും. ഞങ്ങൾ സമപ്രായക്കാർ ആയതിനാൽ എടി പോടാ ബന്ധമായിരുന്നു. ഇടക്ക് അമ്മൂമ്മയ്ക്ക് ചിറ്റയുടെ വീട്ടിലേക്ക് ഒരു പോക്കുണ്ട് അങ്ങിനെ പോയാൽ 3-4 മണിക്കൂർ കഴിഞ്ഞേ വരൂ. അപ്പോൾ ഞാനും കിളിയും മാത്രമാണ് വീട്ടിൽ ഉണ്ടാകാറ്. അവൾക്ക് ഞാൻ പാട്ട് ഉറക്കെ വെക്കുന്നത് ഒരിക്കലും ഇഷ്ടപ്പെടാറില്ല എങ്കിലും അവൾ ഒന്നും പറയാറില്ല.
ഒരു ദിവസം അമ്മുമ്മ ചിറ്റയുടെ വീട്ടിൽ പോയപ്പോൾ ഞാൻ പാട്ടു വെച്ചുകൊണ്ട് എൻറെ മുറിയിൽ വന്ന് വാതിലടച്ചു കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ പാട്ടു നിലച്ചു ഞാൻ മുറി തുറന്നു അമ്മാവൻറെ മുറിയിൽ ചെന്നു നോക്കിയപ്പോൾ മ്യൂസിക് സിസ്റ്റം ഓഫ് ആയി കിടക്കുന്നു. ഞാൻ റിമോട്ട് എടുത്ത് വീണ്ടും ഓൺ ചെയ്തു റൂമിലേക്ക് പോയി വീണ്ടും കിടന്നു വീണ്ടും നിലച്ചു ഞാൻ പെട്ടെന്ന് മുറി തുറന്ന് അവിടെ ചെല്ലുമ്പോൾ അവൾ റിമോട്ട് മായി റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് കണ്ടത്. ഞാൻ അവളോട് റിമോട്ട് ആവശ്യപ്പെട്ടു അവൾ തരില്ലെന്ന് ഉറപ്പു പറഞ്ഞു.
നീ എന്തോ ശബ്ദത്തിൽ ആണ് പാട്ട് വെക്കുന്നത് എന്ന് അവൾ ചോദിച്ചു. ഞാനവളോട് പറഞ്ഞു “നിനക്കെന്താ ഇതിൽ കാര്യം” അവൾ പറഞ്ഞു “എന്തൊരു ശബ്ദമാണ് ചെവി തല കേൾക്കാൻ വയ്യ ” നീ അറിയും ഓട്ട തന്നെ എന്നു പറഞ്ഞ് ഞാൻ അവളെ കേറി പിടിച്ചു ഞങ്ങൾ തമ്മിൽ റിമോട്ടിന് വേണ്ടിയുള്ള പിടിവലിയായി. അവൾ വിട്ടു തരില്ല എന്ന് ഉറപ്പിച്ചു അവൾ റിമോട്ട് പുറകിൽ പിടിച്ചു ഞാൻ അവളുടെ മുൻഭാഗത്തു നിൽക്കുന്നതിനാൽ അവൾ പുറകിൽ പിടിച്ച് തിരിഞ്ഞു കളിച്ചു.