ആന്റിയിൽ നിന്ന് തുടക്കം 9 [Trollan]

Posted by

“ദേ ആന്റിക് വിഷമം ആയിട്ടോ. എന്നോട് അവനെ ഇഷ്ടം ആണെന്ന് ഉള്ള കാര്യം പറയാത്തത്തിൽ.അതല്ലേ ആന്റി മോളെ ഒന്ന് പേടിപ്പിക്കാൻ നോക്കിയത് ”

അപ്പോഴേക്കും ഞാൻ അങ്ങോട്ട് കയറി ചെന്നു.

“ദേ വരുന്നു നിന്റെ കെട്ടിയോൻ ആകാൻ പോകുന്നവൻ ”

“എന്നാലും എന്റെ ആന്റി നല്ലോണം തിളങ്ങി നിന്നാ മുഖം ചുമന്നു കലക്കിയപ്പോൾ ഒക്കെ ആയല്ലോ ”

“ഏയ്‌ അവൾ ഒക്കെ ആവും. പിന്നെ നാളെ രാവിലെ നമുക്ക് എന്തെങ്കിലും ഒരു അമ്പലത്തിൽ പോയി തല്ലി കെട്ടണം. ആചാരം എന്നാ നിലയിൽ ഒരു രസം ”

എന്ന് പറഞ്ഞു കൊണ്ട് അവളെ എന്റെ അടുത്തേക് ആന്റി തള്ളി വിട്ടു. അവൾക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും നാണം ആയിരുന്നു.

“എടാ ചുമ്മാ നില്കുവാനോ പോയി അവളെ കൊണ്ട് തുണി മെഡിക്കട നാളെ അമ്പലത്തിൽ പോകാൻ ”

പിന്നെ ഞാൻ അവളെയും കാറിൽ കയറ്റി റിസോർട്ട്ൽ നിന്ന് അവിടെ അടുത്ത് തന്നെ ഉള്ള ടൗണിലേക് പോയി.

“എന്ത്യേടി ആന്റി സമ്മതിക്കില്ല എന്ന് പറഞ്ഞിട്ട് ”

അവളുടെ മുഖത്തെ നാണം അപ്പോഴും മാറി ഇല്ലാ.

പിന്നെ ഞങ്ങൾ അവിടത്തെ അത്യാവശ്യം നല്ല ഒരു തുണി കടയിൽ കയറി. അവൾഎന്നെയും കൂട്ടി ലേഡീസ് ന്റെ തുണി ഇടുന്ന സ്ഥലത്ത് പോയി ഇഷ്ടപെട്ട സാരി സെലക്ട്‌ ചെയ്യാൻ പറഞ്ഞു എനിക്ക് ഇഷ്ടപ്പെട്ട ഒരു വയലറ്റ് കളർ നല്ല ഡിസൈൻ ഉള്ള സാരി ഞാൻ സെലക്ട് ചെയ്തു. അവൾ എനിക്ക് അതേ കളർ ഒരു ഫുൾ കൈ ഷർട്ടും വാങ്ങി ഞങ്ങൾ ഇറങ്ങിയപ്പോൾ ആണ് ആന്റിയുടെ വിളി വന്നത് താലി വാങ്ങണം എന്ന്. അതും വാങ്ങി ഞങ്ങൾ റിസോർട്ടിൽ എത്തി യപ്പോൾ ഒരു വിളക്ക് കത്തിച്ചു ആന്റി നിൽക്കുന്നു. കല്യാണം ഒക്കെ നാളെ ആണെങ്കിലും ചടങ്ങ് ഒക്കെ ഇന്നാ എന്ന് പറഞ്ഞു ആ വിളക് കൊണ്ട് അവളെ വലതു കാൽ വെച്ച് കയറ്റി.

അപ്പോഴേക്കും രാത്രി ആയിരുന്നു. ആന്റി ഞങ്ങൾക് വേണ്ടി ഒരു മണിയറ അവിടെ ഉണ്ടാക്കി വെച്ചിട്ട്ഉണ്ടായിരുന്നു ഞങ്ങളെ അങ്ങോട്ട് കയറ്റി വീട്ടു.

Leave a Reply

Your email address will not be published. Required fields are marked *