ആന്റിയിൽ നിന്ന് തുടക്കം 9 [Trollan]

Posted by

“ഉം നീ വരുന്ന കണ്ട് ആവും അവൾ കഴിഞ്ഞ പ്രാവശ്യം ഞാൻ ഓണത്തിന് വാങ്ങി കൊടുത്ത സാരി ഒക്കെ ഉടുത്തു നില്കുന്നത് ”

“ഇപ്പൊ തന്നെ കെട്ടികൊണ്ട് പോകാൻ തോന്നുവാ ആന്റി ”

“എന്നാ നീ ഇന്ന് തന്നെ കെട്ടിക്കോടാ. അവൾക് സമധം ആണേൽ. അല്ലെ വേണ്ടാ ഞാൻ ഒന്ന് പേടിപ്പിച്ചു നോക്കാം എന്തായാലും അവൾക് ഇഷ്ടം ആണേൽ നിന്നെ ഇന്ന് തന്നെ പോയി കെട്ടിക്കും.

അവൾ എന്റെ അടുത്ത് നിന്നോട് ഉള്ള ഇഷ്ടം പറഞ്ഞില്ല. അപ്പൊ ചെറിയ ഒരു പണിഷ്മെന്റ് കൊടുക്കണ്ടേ. ഞാൻ അഭിനയിച്ചോളം നീ ഒന്നും മിണ്ടടാ കേട്ടോ”

“ദേ പാവം കൊച്ച കേട്ടോ ”

“അറിയാടാ നീ വണ്ടി കയറ്റി ഇടാൻ നോക്ക് ”

എന്ന് പറഞ്ഞു ആന്റി മുഖത്ത് ദേഷ്യം കൂട്ടി എന്നിട്ട് ഞാൻ വണ്ടി നിർത്തിപ്പോൾ ഡോർ തുറന്നു നല്ല ഗ്വരവ ത്തോടെ ശ്രീ യെ മൈൻഡ് പോലും ചെയ്യാതെ ആന്റി മാനേജർ റൂമിലേക്കു കയറി പോയി. ശ്രീ എന്റെ നേരെ നോക്കി എന്താണ് സംഭവം എന്ന് അറിയാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അപ്പോഴേക്കും അവിടെതെ സെക്യൂരിറ്റി വന്നു കീ വാങ്ങി വണ്ടി ഒതുക്കി ഇടാൻ കൊണ്ട് പോയി.

“എന്താടാ ആന്റി ഇന്ന് നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നു അല്ലോ. ഇതിന് മുൻപ് ഞാൻ ഇങ്ങനെ കണ്ടിട്ട് ഇല്ലാ.എന്താ കാരണം എന്ന് അറിയോ? ”

“കാരണം ഞാൻ ആന്റിയോട് ഇന്നലെ നമ്മൾ തമ്മിലുള്ള ഇഷ്ടത്തെ കുറച്ചു പറഞ്ഞു. അപ്പൊ തന്നെ മുഖം ദേഷ്യം ആയി ഇന്ന് തന്നെ ഇങ്ങോട്ട് വന്നു ”

“എടാ പാവി നീ എന്ത് പണിയ ഒപ്പിച്ചേ. ഇന്ന് എന്നെ ഇവിടെ നിന്ന് ഇറക്കി വീടും.”

“എന്തിന് ”

“പിന്നല്ലാതെ മുതലാളി പോലുള്ള നിന്നെ പ്രേമിക്കാൻ ഒന്നും ഇല്ലാത്ത ഞനോ എന്ന് പറഞ്ഞു ”

അപ്പോഴേക്കും ആന്റി അവിടത്തെ ഒരു സ്റ്റാഫിനെ അങ്ങോട്ട് പറഞ്ഞു വിട്ട് ശ്രീ യെ വിളിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *