“ശെരി ”
പിന്നെ എന്ത് അഭിനയാം ആണ് ഈ തള്ളക്.
എന്തായാലും ഞാൻ ചുമ്മാ തിയറ്ററിൽ പോയി ഒരു സിനിമക് കയറി.
പിന്നെ ഇക്കാ വിളിച്ചപ്പോൾ ആണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്. പൊന്നോ ഞാൻ പോകുവാ എന്ന് പറഞ്ഞു.
പിന്നെ വീട്ടിലേക്ക് വിട്ട്.
അമ്മക് പറ്റില്ല എന്ന് പറഞ്ഞു കിടന്നു. എനിക്ക് അറിയാം ആയിരുന്നു ഇക്കാ ശെരിക്കും പണിയും എന്ന്. പിന്നെ ഞാൻ അധികം ഒന്നും ചോദിച്ചു ഒന്നും ഇല്ലാ കിടന്നു. എന്നും വരുന്ന പോലെ ശ്രീ ടെ കാൾ എത്തി. പിന്നെ അവളും ആയി കുറച്ച് നേരം കിണുങ്ങി പിന്നെ ഗുഡ് nyt പറഞ്ഞു കിടന്നു. ഞാൻ ഉറക്കത്തിലേക് വഴുതി വീണു. പിറ്റേ ദിവസം എഴുന്നേറ്റു എന്നും എങ്ങനെ പോകുന്നെ അതേപോലെ ജോലിക്ക് പോയി. ഇക്കാ ആണേൽ ഇപ്പൊ രണ്ട് ദിവസം ഇടവേള ഇട്ട് അമ്മയെ പണിക്കൊണ്ട് ഇരുന്നു അമ്മയുടെ മനസ്സ് കിഴടക്കി എന്ന് വേണം പറയാൻ. വീട്ടിൽ മുതലാളി ഇക്കാ യെ കുറച്ചു ഞാൻ എന്തെങ്കിലും പറയുമ്പോൾ അമ്മക് ഇക്കയെ കുറച്ചു ഒക്കെ വചലം ആകുന്നത് ഞാൻ ശ്രീദിച്ചു.
അങ്ങനെ ഒരു ആഴ്ച കഴിഞ്ഞപ്പോൾ രാജ് എന്നെ വിളിച്ചു. അവനെ എയർപോർട്ടിൽ കൊണ്ട് വിടാമോ എന്ന്. ഞാൻ ശെരി എന്ന് പറഞ്ഞു ആന്റിയുടെ വീട്ടിൽ നിന്ന് കാറും എടുത്തു കൊണ്ട് പോയി അവനെ പറഞ്ഞു വിട്ട്. അവന്റെ അമ്മക് സങ്കടം ഉണ്ടായിരുന്നു. ജീവിതം നല്ല നിലയിൽ ആകണം എങ്കിൽ ഈ പറഞ്ഞപോലെ പുറമേ പോയി ജോലി ചെയ്താൽ ആണ് നന്നാവു എന്ന് പറഞ്ഞു സങ്കടം മാറ്റിയ ശേഷം തിരിച്ചു അവന്റെ അമ്മയെ വീട്ടിൽ കൊണ്ട് വീട്ടു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം. ഞാൻ ഇടക്ക് ഒക്കെ വരാം എന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് പോന്നു. വണ്ടി കൊണ്ട് ആന്റിയുടെ വീട്ടിൽ കൊണ്ട് പോയി ഇട്ടപ്പോൾ ആന്റി പറഞ്ഞു
“നമുക്ക് നാളെ റിസോർട്ട് വരെ പോയാലോ നീ ഫ്രീ അല്ലെ “