ഞങ്ങൾ അവരെ ഗസ്റ്റ് ഹൗസിൽ വിട്ട് തിരിച്ചു പോന്നു
പിറേറന്ന് രാവിലെ ഓഫീസ് ഇൻസ്പെക്ഷനായിരുന്നു. അമിത് കുമാർ എൻ്റെ ബോസാണെങ്കിലും വളരെ ഫ്രൻറ്‌ലി ആണ്. ഞാൻ അയാളുടെ വൈഫിന് കമ്പനി കൊടുക്കാൻ വേണ്ടി ജ്യോതിയെ ഗസ്റ്റ് ഹൗസിൽ വിട്ടു. ഞാനും സാറും ഓഫീസിലേക്ക് തിരിച്ചു. ഇൻസ്പെക്ഷനെല്ലാം കഴിഞ്ഞ് ഞാൻ അയാളെ ഗസ്റ്റ് ഹൗസിൽ ഡ്രോപ്പ് ചെയ്ത് ജ്യോതിയേയും കൂട്ടി വീട്ടിലെത്തി.
എങ്ങിനെയുണ്ട് നിൻ്റെ പുതിയ ഫ്രൻറ്. ഞാൻ ജ്യോതിയോട് ചോദിച്ചു.
എന്താ ചെറിയൊരു നോട്ടമുണ്ടോ. അവൾ തിരിച്ചു ചോദിച്ചു.
ഞാൻ നോക്കിയിട്ടെന്തു കാര്യം. അവരെല്ലാം എൻ്റെ റീച്ചിന് വളരെ അകലെയല്ലേ.
കള്ളൻ. അപ്പോൾ നോട്ടുമുണ്ടല്ലേ. നീരു ഏട്ടനെ എനിക്കറിയില്ലേ.
അതു പിന്നെ അവളെപ്പോലെയുള്ളവരെ കണ്ടാൽ ആരാണ് നോക്കി പോകാത്തത്. ഞാൻ പറഞ്ഞു.
ഏതായാലും അവൾ നീരു ഏട്ടനേയും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ അവൾ വളരെ മതിപ്പോടെയാണ് സംസാരിച്ചത്. നീരു ഏട്ടനെ കിട്ടിയ ഞാൻ ലക്കിയാണെന്ന് പറഞ്ഞു.
അതു പിന്നെ നിന്നെ കിട്ടിയ ഞാനും ഭാഗ്യവാനല്ലേ. നല്ലൊരു സുന്ദരിയെയല്ലേ എനിക്ക് ദൈവം തന്നത്.
എന്നാലും ഏട്ടന് ശാലുവിനോട് ഒരു പ്രത്യേക ഇഷ്ടമില്ലേ .
അതുണ്ട്. നിനക്കും അറിയാവുന്നതാണല്ലോ.
ഞാൻ ചുമ്മാ പറഞ്ഞതാ ഏട്ടാ. എനിക്കതിൽ സന്തോഷമേയുള്ളുവെന്ന് ഏട്ടനറിയാമല്ലോ.
ഞാൻ അവളെ ചേർത്തണച്ച് ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.
കൊതിയൻ. ഇപ്പോൾ തന്നെ വേണോ. ഇനി ഡിന്നറു കഴിഞ്ഞിട്ടാകാം. ഞാൻ എന്തെങ്കിലുമുണ്ടാക്കട്ടെ. എന്നെ സഹായിക്കാൻ കിച്ചനിലോട്ട് വാ, എന്ന് പറഞ്ഞ് അവൾ എൻ്റെ പിടി വിടുവിച്ചു.
ഞങ്ങൾ ഒരുമിച്ച് ഡിന്നറുണ്ടാക്കി കഴിച്ചു പതിവു പരിപാടികൾ തുടർന്നു.
എല്ലാ ദിവസവും ജ്യോതിയെ പൂജയുടെ കൂടെ ഗസ്റ്റ് ഹൗസിൽ ആക്കിയിട്ടാണ് ഞങ്ങൾ ഓഫീസിൽ പോകാറ്.
ഒരു ദിവസം വർക്കെല്ലാം കഴിഞ്ഞ് ഞങ്ങൾ എൻ്റെ കാബിനിൽ കോഫി കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.
നീരജ്, ഇനി നമുക്ക് അല്പം പേഴ്സണൽ കാര്യങ്ങൾ പങ്കുവെക്കാം. അമിത് പറഞ്ഞു
നീ എന്നെ നിന്റെ ബോസായിട്ട് കാണരുത്. ഒരു ഫ്രൻ്റായിട്ട് കണ്ടാൽ മതി. റെസ്പെക്ടെല്ലാം ഓഫീസിലെ മറ്റു സ്റ്റാഫിനു മുന്നിൽ മാത്രം കാണിച്ചാൽ മതി