ചക്രവ്യൂഹം 2 [കുഞ്ഞൻ]

Posted by

“ഛെ… ഒരുമാതിരി മറ്റേ പണി ആയി പോയി…” സതീഷ് വിഷമത്തോടെ കിടക്കയിൽ ഇടിച്ചു… *************************************************** മുറിയിൽ എത്തിയ സോനക്ക് ആകെ അസ്വസ്ഥത അനുഭവപെട്ടു… അവൾക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം… അവൾ കിടക്കയിലേക്ക് മലർന്നടിച്ച് വീണു… അവളുടെ ഗൗൺ മുകളിലേക്ക് തെന്നിമാറി… വെളുത്ത തുടകൾ അനാവൃതമായി… സാധാരണ എല്ലാവരും അവളുടെ വാലാട്ടിപട്ടികളെ പോലെ പെരുമാറാറാണ് പതിവ്… ആദ്യമായി ഒരു ചെറിയ ചെക്കൻ തന്റെ ശരീരത്തിൽ കൈ വെച്ചു…

പക്ഷെ ആ വെക്കലിലും അവളുടെ മനസ്സിൽ ഒരു ചെറിയ സന്തോഷം തോന്നി… കാരണം വല്ലപ്പോഴും ഭർത്താവിൽ നിന്നും ലഭിക്കുന്ന ലൈംഗീകസുഖം കൊണ്ട് തൃപ്‌തി അടയുന്ന അവളുടെ ശരീരത്തിന് ഒരു പുതു ഉണർവ് കിട്ടിയിരുന്നു… സതീഷിന്റെ കാര്യങ്ങളുടെ ശക്തിയിൽ താൻ ഒരു നിമിഷം പതറി പോയി… അവൻ ആ ബെഡിൽ ഇട്ട് തന്റെ വികാരങ്ങളെ അടിച്ചമർത്തിയെങ്കിൽ എന്ന് അവൾക്ക് തോന്നിപോയി… അറിയാതെ അവൾ സ്വന്തം കാലുകൾ കൂട്ടി ഞെരടി… അവളുടെ തുടകൾ പരസ്പരം ഉരഞ്ഞു… കാലിനിടയിലെ അവളുടെ അരുമപൂറ്റിൽ മർദ്ദം അനുഭവപെട്ടു… അവൾ കൈ കൊണ്ട് അവിടെ അമർത്തി തടവി… സാധാരണ തടവാറുള്ളതിലും സുഖം അവൾക്ക് ലഭിച്ചു… അവൾ മുലയിൽ പതുക്കെ അമർത്തി… അവന്റെ കൈത്തലം പതിഞ്ഞ ആ മുലയിൽ അവൾക്ക് ഒരു തരിപ്പ് അനുഭവപെട്ടു… അറിയാതെ അവൾ ചുണ്ടു കടിച്ചു വിട്ടു… ഒപ്പം തുടകൾക്കിടയിൽ അവൾ അവളുടെ മാദനപൊയ്കയെ അമർത്തി തടവി… അവളുടെ ശ്വാസം വേഗത്തിൽ ആയി… പെട്ടെന്ന് അവളുടെ ഫോൺ അടിച്ചു… രസച്ചരട് മുറിഞ്ഞ ദേഷ്യത്തിൽ അവൾ ഫോണിലേക്ക് നോക്കി… അത് സർവീസ് പ്രൊവിഡരുടെ കാൾ ആയിരുന്നു… “ഛെ… ഉള്ള മൂഡ് പോയി…”

“ഉം എന്തുപറ്റി…” അവളുടെ ഉച്ചത്തിലായി ആത്മഗത്ഗതം കേട്ട് വന്ന മേനോൻ സാർ ചോദിച്ചു… “ഏയ് ഒന്നുല്യാ… ” “എന്താ താൻ ഫ്രഷ് ആവുന്നില്ലേ…” “ഹാ…” അയാളുടെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു… “ഹാ ഫ്രഷ് ആയിട്ട് തനിക്ക് വിശക്കുന്നുണ്ടേൽ കഴിച്ചോളൂ… ഞങ്ങൾക്ക് എന്തായാലും കുറച്ച് സംസാരിക്കാനുണ്ട്… മുകളിൽ ആണ്…” “ഉം…” അയാൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ… “ഹാ പിന്നെ മുകളിലേക്ക് വരാനൊന്നും നിക്കണ്ടാ… ഞങ്ങൾക്ക് അൽപ്പം ഗൗരവമേറിയ വിഷയമാണ് സംസാരിക്കാനുള്ളത്…” “ഉവ്വ്…” ഒരു അടിമയുടെ എളിമയോടെ അവൾ മറുപടി പറഞ്ഞു… അയാൾ വേഗത്തിൽ മുറിയിൽ നിന്നും പുറത്തേക്ക് പോയി… അവൾ ചെന്ന് വാതിലടച്ചു.. കുളിക്കാനായി സവാള എടുത്ത് കുളിമുറിയിലേക്ക് നടന്നു… തന്റെ നൈറ്റ് ഗൗൺ ഊരി ഹാങ്ങറിലേക്ക് ഇട്ടു… മുന്നിലെ വലിയ കണ്ണാടിയിൽ അവൾ ശരീരത്തിന്റെ ആത്മപരിശോധന നടത്തി… കടും നീല ഫാൻസി പ്രിന്റഡ് ബ്രാ പാന്റി സെറ്റിൽ അവൾ സ്വന്തം ശരീരഭംഗി ആസ്വദിച്ചു… അവൾ പതിയെ തന്റെ പാന്റിയുടെ മധ്യത്തിൽ വിരൽ കൊണ്ട് അമർത്തി… പിന്നെ ഒരു കൈ മുലയിലേക്കും കൊണ്ട് പോയി…

Leave a Reply

Your email address will not be published. Required fields are marked *