ഓഹോ.. കള്ള പന്നി.. എന്നെ വെട്ടാൻ ഉള്ള ഏഴാൻ കൂലി അവന്റെ കയ്യിൽ ഉണ്ടെന്നു.. ഞാൻ ചിരിച്ചു..
“പക്ഷെ ചേട്ടാ.. ഒരു പ്രശനം ഉണ്ട്..”
“ഈയ്യോ.. എന്താടാ..”
“പത്തു ദിവസത്തിനുള്ളിൽ കല്യാണം വേണം എന്നാ പറയുന്നേ..”
“ഈയ്യോ.. മ്.. അത് സെറ്റ് ആക്കാം.. എനിക്കെന്താ.. പക്ഷെ എന്താ ഇത്ര ധൃതി..”
“ചേച്ചിടെ ബാഗ് രണ്ടു ദിവസം മുൻപ് കിട്ടി.. അതിൽ ചേച്ചിക്ക് ഇവിടെ പോകേണ്ടി ഇരുന്ന അഡ്രസ് ഒന്നും ഇല്ല.. എല്ലാം കള്ളൻ കുളമാക്കി.. അപ്പൊ പിന്നെ ചേച്ചി പറയുവായിരുന്നു ഇനി ഇപ്പൊ അവർക്ക് ആരും ഇല്ല.. ചേട്ടനോട് ഓക്കേ പറയാംന്.. ”
“അയ്യോ.. പാവം.. എന്തായാലും ഞാൻ നോക്കിക്കോളാമെടാ.. ഇനി ഞാൻ ഉണ്ടാകും കൂടെ..”
ചേട്ടൻ കുറച്ചു കളി ഒക്കെ പറഞ്ഞു പതിയെ സെക്ഷനിലേക്ക് പോയി..
എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇതങ്ങട് ദഹിക്കുന്നില്ല.. നാണു.. ചേച്ചി.. ആ കോംബോ ശരി അല്ല..
പക്ഷെ എന്നെ അമ്മാതിരി കത്രിക പൂട്ടിട്ടല്ലേ ആന്റി പൂട്ടിയേക്കുന്നെ..
എങ്ങനേലും ചേച്ചിടെ മനസ്സറിയണം.. ചേച്ചി വേണ്ട എന്ന് പറഞ്ഞാൽ ആന്റിയോട് ഒന്നുടെ സംസാരിച്ചു നോക്കാം.. ദേഷ്യം മാറുമ്പോ ആന്റി മനസ്സലിഞ്ഞാലോ.. ചേച്ചിയെ ആന്റിക്ക് വളയ്ക്കാനും കിട്ടും.. അവരുടെ കടിയും കുറയും.. വേണേൽ ഞാൻ ഇനി ചേച്ചിയെ തൊടില്ല എന്ന് ഒരു പ്രോമിസും കൊടുക്കാം..
പക്ഷെ അതിനു ചേച്ചിയോടൊന്നു സംസാരിക്കണം..
വൈകിട്ട് ഒന്ന് വിളിക്കാം..
ഞാൻ ഓഫീസു കഴിഞ്ഞു വീട്ടിൽ ചെന്നുടനെ ഫോണെടുത്തു നോക്കി.. ഇന്നലെ അയച്ച മെസ്സേജ് ഇത് വരെ ഡെലിവേര് ആയിട്ടില്ല..ഒന്ന് വിളിച്ചു നോക്കാം..
ഫോൺ ഓഫാണ്..
വേറെ വഴിയില്ല.. വീട്ടിലേക്ക് ചെല്ലാം കഴിക്കാൻ.. എന്താകുമോ എന്തോ..
വിളിച്ചു പറയാതെ തന്നെ ഞാൻ അന്ന് രാത്രി അത്താഴം കഴിക്കാൻ കേറി ചെന്നു..
“ഹ.. ഇതാര്.. ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയുവോ..” അച്ചുവാണ് എന്നെ ആദ്യം കണ്ടത്..
“മറക്കാൻ പറ്റുവോ.. നീ ഇവിടെ അല്ലെ.. ” അവൾ കാര്യം ഒന്നും അറിഞ്ഞിട്ടില്ല.. ആന്റി പറയില്ല.. അവരും നാറുമോ എന്ന പേടി കാണും..
“ഹ.. നീയോ.. പനി ഒക്കെ തീർന്നില്ലേ.. ” ആന്റി ഒന്നാക്കി ചോദിച്ചു..