ആന്റിയിൽ നിന്ന് തുടക്കം 8 [Trollan]

Posted by

പിന്നെ ചാച്ചൻ പുള്ളി അവിടെ സൗധിയിൽ പണി ചെയ്തു ചാകും ഉള്ളുന്നു ഏതാണ്ട് ഉറപ്പ്‌ ആയി. ശെരിക്കും കമ്പനി കൊടുത്ത കെണി ആയിരികാം എന്ന് ഞാനും കരുതി അതൊ ഇക്കാ കൊടുത്ത പണി ആകും ആയിരിക്കും എന്നുഉം ഞാൻ കരുതി.

അങ്ങനെ പോകുമ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് അച്ഛൻ മരിച്ചു പോയി. ഞാൻ കോളേജിൽ ആയിരുന്നു ആന്റി വിളിച്ചു കാര്യം പറഞ്ഞപ്പോൾ ആണ് അറിഞ്ഞേ. പിന്നെ അതിന്റെ പരുപാടികൾ ഒക്കെ കഴിഞ്ഞു. ആ നേരം അമ്മയുടെ കരച്ചിൽ കാണണം എന്തൊരു അഭിനയം ആയിരുന്നു ഓസ്കാർ കൊടുക്കണം എന്ന് മനസിൽ തോന്നി. പിന്നെ എല്ലാം പണ്ടത്തെ പോലെ ആയി ആകെ പാടെ വിത്യാസം അച്ഛൻ ഇല്ലാ എന്ന് മാത്രം വീട്ടിൽ. ശെരിക്കും പറഞ്ഞാൽ അമ്മക് ലോട്ടറി അടിച്ചു എന്ന് വേണം കരുതാൻ

അങ്ങനെ എന്റെ കോളേജ് ലൈഫ് അങ്ങനെ തീർന്നു. അവസാന എക്സാം എഴുതി. എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. ഏറ്റവും വലിയ ദുഃഖം എന്നത് കൂടെ പഠിച്ച പെൺപിള്ര്ക് ആയിരുന്നു ഇനി അവർക് കണ്ടു മുട്ടുമോ എന്ന് പോലും അറിയില്ല. പക്ഷേ ബോയ്സ് അങ്ങനെ അല്ലല്ലോ ആ കൂട്ടുകെട്ട് തിരണേൽ ചാകണം.

പക്ഷേ ഈ പറഞ്ഞപോലെ എനിക്കും രാജ് നും ഇതൊന്നും വിഷയം അല്ലായിരുന്നു.

അങ്ങനെ ഡിഗ്രി പാസ്സ് ആകുകയും. ജോലി എന്നാ നിലയിൽ എവിടെ എങ്കിലും കയറി പറ്റെണം എന്ന് ആയി.

അങ്ങനെ ഇരികുമ്പോൾ ആണ് എനിക്ക് ആന്റി ഒരു ഓഫർ തരുന്നത്. ഇക്കാ പുതിയത് ആയി തുടങ്ങിയ സോപ്പ് കമ്പനിയിൽ കയറിക്കോ എന്ന്. ഞാൻ എനിക്ക് എന്തെങ്കിലും പണി ആകും അല്ലോ എന്ന് വിചാരിച്ചു ആ ജോലിയിൽ കയറി. ഇക്കയുടെ നിർബന്ധം കാരണം എനിക്ക് അവിടത്തെ മേൽനോട്ടം എന്റെ തലയിൽ ആക്കി. ആവിശ്യത്തിന് ഉള്ള ത് എനിക്ക് വരുമാനം ആയി അവിടെ നിന്ന് കിട്ടി. ശെരിക്കും പറഞ്ഞാൽ ഇക്കാ ലാഭത്തിനു വേണ്ടി അല്ലാ എനിക്ക് അത് തന്നെ ബ്ലാക്ക് മണി വൈറ്റ് അകണേൽ പിന്നെ tax കാർ കയറി ഇറങ്ങാതെ ഇരിക്കാനും ആണ് ഒരു പണം വരുന്ന ഒരു മാർഗം എന്നാ നിലയിൽ ആയിരുന്നു എനിക്ക് തന്നെ. അങ്ങനെ ഞാനും ഇക്കയും ആയുള്ള ബന്ധം കൂടുതൽ ബലം വെച്ച് കൊണ്ട് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *