“വിദ്യാ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.” പൂജ പറഞ്ഞു.
“എന്താണ് മിസ്സ്? എന്തെങ്കിലും കുഴപ്പം?”
“പറയാം. ഞാൻ ഹാളിലുണ്ടാകും. നീ കിച്ചണിൽ ചെന്ന് ഡ്രിങ്ക്സ് എടുത്തുകൊണ്ട് അങ്ങോട്ട് വരൂ.”
“ശരി മിസ്. ഞാൻ ട്രേയുമായി വേഗം അങ്ങോട്ട് വരാം.” അതും പറഞ്ഞ് വിദ്യ നേരെ മുറി വിട്ട് പുറത്തേക്ക് പോയി.
പൂജ നേരെ ഹാളിലേക്ക് നടന്നു
എന്നാലും എന്തായിരിക്കും മിസ് തന്നോട് പറയാനുണ്ട് എന്ന് പറഞ്ഞത്? വിദ്യയുടെ മനസ്സിൽ അതായിരുന്നു ചിന്ത……………………………………………………………….
………………………………………………………………………………………………………………………………………………
സുധിക്ക് ഭക്ഷണം കൊടുത്ത ശേഷം അഞ്ചു അവനെ കേജിൽ കൊണ്ട് പോയി അതിൽ കയറ്റി ലോക്ക് ചെയ്തു. അതിന് ശേഷം അവൾ അവളുടെ മുറിയിലേക്ക് പോയി.
പുതിയ അടിമ ആരാണെന്നും വിദ്യയ്ക് അയാളുമായി ഉള്ള ബന്ധം എന്നതാണെന്നും എല്ലാം ആലോചിച്ച് സുധി ആ കൂട്ടിൽ കിടന്നു.
അവന് ഒരു കാര്യം മനസ്സിലായി. പൂജയെപ്പോലെ തന്നെ ഇവർ എല്ലാവര്ക്കും എന്തോ പ്രശ്നങ്ങൾ പണ്ട് ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ പ്രതികാരം എന്നോണമാണ് ഇവർ ഇന്ന് ഇങ്ങനെയൊക്കെ ചെയ്യുന്നത്. എന്നാൽ ഒരു തെറ്റും ചെയ്യാത്ത തന്നോട് ഇങ്ങനെയൊക്കെ ചെയ്യാൻ കാരണം എന്താണ്? സ്‌കൂളിലും കോളേജിലും എല്ലാം ഒരാൾക്കും ഒരു ഉപദ്രവവും വരുത്താതെയാണ് താൻ ഇത് വരെ ജീവിച്ചത്. ഒരാളെയും കളിയാക്കണോ ഒന്നിനും പോയിട്ടില്ല. എന്നിട്ടും തന്നെ എന്തിനാണ് ഇങ്ങനെ ഇട്ട് പീഡിപ്പിക്കുന്നത്? ഇനി ഇങ്ങനെ തന്നെ അവസാനിക്കുമോ തന്റെ ജീവിതം ഇവിടെ?
അങ്ങനെ പല കാര്യങ്ങളും ആലോചിച്ച് അവൻ ആ കൂട്ടിൽ കിടന്നുറങ്ങിപ്പോയി.
തുടരും.
പെട്ടന്ന് തല്ലിക്കൂട്ടിയതാണ് കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇത്തവണ അത്ര രസകരം ആയിക്കാണില്ല. പക്ഷെ അടുത്ത ഭാഗം ഇതിന്റെ പോരായ്മകൾ എല്ലാം മാറ്റി സൂപ്പർ ആക്കി തരാം. പോരെ?
Morris and Jeny