സന്ധ്യ [Master]

Posted by

 

ഞാന്‍ മുറിയിലേക്ക് കയറി പാന്റും ഷര്‍ട്ടും മാറി ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ചു. സന്ധ്യേച്ചി എന്നോട് കള്ളം പറഞ്ഞിരിക്കുന്നു; ആ ചിന്തയില്‍ മനസ്സിന്റെ നിയന്ത്രണം വിട്ടുള്ള പാച്ചില്‍ എനിക്ക് തടയാനായില്ല. എന്തിന് ചേച്ചി കള്ളം പറഞ്ഞു? അവനെക്കണ്ട് ചേച്ചിയാണ് സംസാരിച്ചത് എന്ന് പറഞ്ഞാല്‍ എന്തായിരുന്നു കുഴപ്പം? അപ്പോള്‍ അവിടെ എന്തോ ഒളിക്കാനുണ്ട് ചേച്ചിക്ക്. അവനോടുള്ള ചേച്ചിയുടെ അടുപ്പം സാധാരണമല്ല. അതില്‍ ഒളിക്കാന്‍ ചിലതുണ്ട്. അതുകൊണ്ടല്ലേ അവനെപ്പറ്റി പറഞ്ഞപ്പോള്‍ ആ മുഖം തുടുത്തത്. മനസ്സിന്റെ സമാധാനം പാടെ നശിച്ചത് ഞാനറിഞ്ഞു. ഒറ്റ ദിവസംകൊണ്ട് സ്വന്തം ഏട്ടന്റെ ഭാര്യയെപ്പറ്റി ഉണ്ടായിരുന്ന എന്റെ ധാരണകള്‍ ഒന്നടങ്കം കടപുഴകിയിരിക്കുന്നു. ചേച്ചിയെ വളച്ച് പണിയും എന്ന കാര്യത്തില്‍ ആ ചപ്രത്തലമുടിക്കാരന് നല്ല ആത്മവിശ്വാസമാണ്. അതിനര്‍ത്ഥം ചേച്ചി ചേട്ടനെ ചതിക്കും എന്നല്ലേ? ഓര്‍ത്തപ്പോള്‍ ഉള്ളു കത്തുന്നതുപോലെ എനിക്ക് തോന്നി. ചേച്ചി..ചേച്ചി ഒരു വൃത്തികെട്ട പെണ്ണാണോ?

 

ഞാന്‍ കുറേനേരം ദീര്‍ഘമായി ശ്വസിച്ച് മനസ്സിനെ വരുതിയിലാക്കിയ ശേഷം മുറിക്ക് പുറത്തിറങ്ങി അടുക്കളയിലേക്കു ചെന്നു.

 

“എടാ മോനെ ഒരു തേങ്ങ പൊതിച്ചുതാ” എന്നെ കണ്ടപ്പോള്‍ ചേച്ചി പറഞ്ഞു.

 

ഞാന്‍ മൂളിയിട്ട് ചെന്നു തേങ്ങയെടുത്ത് പൊതിച്ച്, രണ്ടാക്കി മുറിച്ച് ചേച്ചിക്ക് നല്‍കി.

 

“ഇന്നെന്തിന്റെ സമരമാരുന്നടാ” ജോലിത്തിരക്കിലായിരുന്ന അമ്മ ചോദിച്ചു.

 

“ഒരു കുട്ടിയെ സസ്പെന്‍ഡ് ചെയ്തതിന്റെ പേരിലാ”

 

“എന്തിനാ സസ്പെന്‍ഡ് ചെയ്തത്?” ചിരവ നീക്കിയിട്ടുകൊണ്ട് ചേച്ചി ചോദിച്ചു.

 

“ഒരു പെണ്‍കുട്ടിയോട് അവന്‍ മോശമായി പെരുമാറി”

 

ചേച്ചി തിരിഞ്ഞെന്നെ നോക്കി. ആ മുഖത്ത് ഒരു കള്ളച്ചിരി മിന്നിമാഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.

 

“മോശമായി പെരുമാറി എന്ന് പറഞ്ഞാല്‍ അവനെന്ത് വൃത്തികേടാ ചെയ്തതെന്ന് പറ” ചേച്ചി പറഞ്ഞു.

 

“അറിയില്ല ചേച്ചി. എന്തോ ഗുരുതര പ്രശ്നമാ”

 

ചേച്ചി മൂളിയിട്ട് ഒരു പ്ലേറ്റ് എടുത്ത് ചിരവയുടെ അടിയില്‍ ഇട്ടു. എന്നിട്ട് നൈറ്റി മേലേക്ക് കയറ്റി കണംകാലുകള്‍ കാണിച്ച് ചിരവയിലേക്ക് ഇരുന്നു. തൊണ്ട വരളാന്‍ തുടങ്ങിയത് ഞാനറിഞ്ഞു. മുമ്പ് പലതവണ ചേച്ചി ഇതേപോലെ ഇരുന്നിട്ടുണ്ടായിരുന്നു എങ്കിലും അപ്പോഴൊന്നും ഈ മനസ്സോടെ ഞാന്‍ നോക്കിയിരുന്നില്ല. ചേച്ചിയുടെ വെളുത്തുകൊഴുത്ത, രോമം വളര്‍ന്ന കാലുകളിലേക്ക് വിറയലോടെ ഞാന്‍ നോക്കി. വേഗം തന്നെ ഞാന്‍ പുറത്തേക്ക് പൊയ്ക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *