സന്ധ്യ [Master]

Posted by

 

“ശ്ശൊ എന്ത് തിരക്കാ അമ്മേ” ചേച്ചി ചുറ്റും നോക്കിക്കൊണ്ട് തുടുത്ത ഭാവത്തോടെ പറഞ്ഞു.

 

മുമ്പും ഇതേപോലെ ഒരിക്കല്‍ ഞങ്ങള്‍ ഈ അമ്പലത്തില്‍ വന്നിട്ടുണ്ടായിരുന്നു എങ്കിലും, അന്ന് ചേച്ചിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഞാനറിയാതെ ചേച്ചിയെ നിരീക്ഷിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിക്കഴിഞ്ഞിരുന്നു. ചേച്ചിയുടെ നേരെ പല കണ്ണുകളും എത്തുന്നതും ഞാന്‍ കണ്ടു. ധാരാളം സ്ത്രീകള്‍ തിക്കിത്തിരക്കുന്ന ഇടമായിട്ടും പല പുരുഷന്മാരും ആക്രാന്തത്തോടെതന്നെ ചേച്ചിയെ നോക്കുകയും ശര്‍ക്കരക്കുടത്തിന്റെ അടുത്തേക്ക് ആകര്‍ഷിക്കപ്പെടുന്ന ഈച്ചകളെപ്പോലെ അവരില്‍ പലരും ഞങ്ങളുടെ അടുത്തേക്ക് എത്താനും തുടങ്ങിയിരുന്നു.

 

“നമുക്ക് അങ്ങോട്ട്‌ നില്‍ക്കാം അമ്മേ” ചേച്ചി പറഞ്ഞു.

 

ലേശം മാറി മതിലിന്റെ അരികിലുള്ള ആല്‍മരം ചൂണ്ടിയാണ് ചേച്ചി അത് പറഞ്ഞത്. അവര്‍ അങ്ങോട്ട്‌ നടന്നപ്പോള്‍ ഞാനും അവിടെ അവരെ കാണാന്‍ സാധിക്കുന്ന ഒരിടത്ത് നില്‍ക്കാമെന്ന് കരുതി ഒപ്പം ചെന്നു. ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്നാണ് അവിടെ നിന്നിരുന്നത്. ജനത്തിരക്ക് കൂടുന്നുണ്ടായിരുന്നു.

 

“അമ്പൂ ഞങ്ങള്‍ അവിടെക്കാണും കേട്ടോ” ചേച്ചി പറഞ്ഞിട്ട് അമ്മയെയും കൂട്ടി ആല്‍മരത്തിന്റെ അടുത്തായി ആള്‍ക്കൂട്ടത്തില്‍ നിലയുറപ്പിച്ചു. അപ്പോഴേക്കും ഗാനമേള തുടങ്ങുന്നതിന്‍റെ അനൌണ്സ്മെന്റ് മൈക്കിലൂടെ എത്തി. ചേച്ചിയും അമ്മയും നില്‍ക്കുന്നതിന്റെ ഏതാനും വാര അകലെയായി ഒരിടത്ത് ഞാനും നിലയുറപ്പിച്ചു. എന്റെ ശ്രദ്ധ പക്ഷെ എന്തോ ചേച്ചിയില്‍ തന്നെയായിരുന്നു.

 

ഗാനമേള തുടങ്ങി. ഞാന്‍ പാട്ട് ആസ്വദിച്ചുകൊണ്ട് കുറേനേരം ചേച്ചിയെ മറന്നു നിന്നെങ്കിലും രണ്ട് പാട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവര്‍ നില്‍ക്കുന്നിടത്തേക്ക് നോക്കി. മൂന്നാമത്തെ പാട്ട് അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു. ചേച്ചിയും അമ്മയും ചിരിച്ചു സംസാരിച്ചുകൊണ്ട് ഗാനം ആസ്വദിക്കുകയാണ്. പെട്ടെന്ന് ഞാനത് ശ്രദ്ധിച്ചു. ചേച്ചിയുടെ പിന്നിലേക്ക് തന്ത്രപൂര്‍വ്വം നീങ്ങുന്ന ഒരുത്തന്‍. അയാള്‍ക്ക് ഒരു നാല്‍പ്പത് വയസ്സിനു മേല്‍ പ്രായം കാണുമെന്നു ഞാന്‍ കണക്കുകൂട്ടി. അവര്‍ നിന്നിരുന്നത് ചില ഫാമിലികളുടെ ഇടയിലായിരുന്നു. അവരുടെ ഇടയിലൂടെയാണ് അയാള്‍ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി നേരെ പിന്നില്‍ എത്തിയത്. ആള്‍ക്കാര്‍ അടിപൊളി ഗാനത്തില്‍ ലയിച്ച് നിന്നിരുന്നതിനാല്‍ ഇത്തരം നീക്കങ്ങള്‍ ആരും ശ്രദ്ധിക്കില്ലായിരുന്നു; പ്രത്യേകിച്ചും തിരക്ക് കൂടുതല്‍ ഉള്ളതുകൊണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *