രാധിക : – ഹലോ, മോനെ….. ഞാൻ ആണ് രാധിക ചേച്ചി, പ്രോബ്ലം ഒന്നും ഇല്ലാലോ അവിടെ?
ഞാൻ : – ഇല്ല ചേച്ചി, അവിടെയോ?
രാധിക : – ഇല്ല, ആരും ഒന്നും അറിയില്ല.
ഞാൻ : – ഭാഗ്യം…..
രാധിക : – മോനെ പിന്നെ അവളെ സൂക്ഷിക്കണം. ഞാൻ : – ആരെ ചേച്ചി?
രാധിക : – നിന്റെ അമ്മായി, സുലൈഖ യെ. അവൾ ഒരു പ്രത്യേക ടൈപ്പ് ആണ് ആള്.
ഞാൻ : – അതെന്താ ചേച്ചി, എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? രാധിക : – ഒന്നും കാണാതെ അവൾ നമ്മളെ വെറുതെ വിടില്ല, അവൾക്ക് എന്തെങ്കിലും ഉദ്ദേശം കാണും….
ഞാൻ : – ശെരി ആണ് ചേച്ചി…..
രാധിക ചേച്ചി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ, പിന്നീട് നടന്ന സംഭവം എല്ലാം ഞാൻ ചേച്ചിയോട് വിശദീകരിച്ചു. ചേച്ചി അതെല്ലാം കേട്ട് എന്നോട് സുലൈഖ അമ്മായിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു, അതെല്ലാം കേട്ട് ഞാൻ ഞെട്ടി.
രാധിക : – മോനെ അവൾ നീ പറഞ്ഞത് പോലെ ഒരു കാമ യക്ഷി തന്നെ ആണ്, അവളെ അവളുടെ ഭർത്താവ് ഡിവോഴ്സ് ചെയ്തതും അതിന് തന്നെ ആണ്, പ്രത്യേകിച്ച് നിന്നെ പോലെ കാണാൻ സൗന്ദര്യവും ഉശിരും ഉള്ള 20-25 ന് ഇടയ്ക്ക് പ്രായം ഉള്ള പിള്ളേരോട് ആണ് അവൾക്ക് താല്പര്യം….. അവളുടെ കാമ പൂരണത്തിന് അവൾ ഒരുപാട് യുവാക്കളെ ഉപയോഗിച്ചിട്ടുണ്ട്.
പക്ഷെ ഇതൊന്നും പുറത്തു ആരും അറിയില്ല, നിങ്ങളുടെ തറവാട് മഹിമക്ക് കളങ്കം വരുന്ന കാര്യം ആയതു കൊണ്ട് അതൊക്കെ ഒതുക്കി തീർത്തത് ആണ്, ഇപ്പോഴും അവൾ വേറെ കല്യാണം കഴിക്കാതെ നിൽക്കുന്നതും ഈ കാരണങ്ങൾ കൊണ്ട് തന്നെ ആണ്.
ഞാൻ : – ചേച്ചി അവൾ എന്നോടും അവളുടെ ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു, ഞാൻ എന്താ ചെയ്യ?
രാധിക : – ഒന്നും നോക്കേണ്ട, അവൾ പറയുന്നത് പോലെ അനുസരിച്ചോ. ഇല്ലെങ്കിൽ അവൾ പക പൊക്കും…. നമ്മുടെ ബന്ധം പോലും പുറത്ത് പറയും.