🔥എന്റെ ഫാമിലി 3 [മാജിക് മാലു]🔥

Posted by

 

അവൻ ആരാണെന്നു മനസിലാക്കിയ സുലു ബാക്കി കാര്യങ്ങൾ മനസ്സിൽ വെച്ചു, സുലു അവനെ ഒന്ന് ഒതുക്കത്തിൽ കിട്ടാൻ വേണ്ടി കാത്തിരുന്നു.അങ്ങനെ അന്ന് വൈകുന്നേരം, വിരുന്നു വന്നവർ എല്ലാം പോയി, അല്പം ഒതുക്കത്തിൽ ആഷിയെ കിട്ടിയ സമയം സുലു അമ്മായി അവനെ അരികിൽ വിളിച്ചു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവൻ അമ്മായിയുടെ അരികിൽ എത്തി, അമ്മായി അവനോടു വളരെ സ്നേഹത്തോടെ ചോദിച്ചു.

സുലു : – എന്താ മോനു സുഖം അല്ലേ?

ആഷി : – അതേ അമ്മായി, സുഖം ആണ്.

സുലു : – തിരക്ക് കാരണം ആരെയും പരിചയപ്പെടാൻ പറ്റിയില്ല. നീ സുൽഫത്ത് അമ്മായിയുടെ മോന് ആണല്ലേ?

ആഷി : – അതേ അമ്മായി.

സുലു : – മോന് ഇപ്പോൾ എത്ര വയസ് ആയി?

ആഷി : – അത്… എനിക്ക് 22 ആയി. എന്താ അമ്മായി?

സുലു : – ഒന്നുമില്ല, പ്രായത്തിന്റെ കുഴപ്പം ആണ്…. എന്നിട്ട് പറ, ഇന്നലെ ഞങ്ങളുടെ ബെഡ്‌റൂമിൽ നടന്നത് എല്ലാം കണ്ടോ?

ആഷി : – (അവൻ അത് കേട്ട് ഒന്ന് പരിഭ്രമിച്ചു) എന്ത് കണ്ടോന്ന്? സുലു : – ഹാ ചുമ്മാ കിടന്നു ഉരുളാതെ, അത് മാത്രം എനിക്ക് ഇഷ്ട്ടം അല്ല. പിന്നെ ഇതൊക്കെ ഈ പ്രായത്തിൽ സാദാരണ ആണ്, ഞാൻ അങ്ങനെ മാത്രമേ കാണുന്നുള്ളൂ, പക്ഷെ അഭിനയിക്കരുത്.

ആഷി : – ഇല്ല അമ്മായി അങ്ങനെ ഒന്നും ഇല്ല…

സുലു : – നെറ്റി എങ്ങനെ മുറിഞ്ഞു?

ആഷി : – അത്…. അത്….

സുലു : – അത്, അത് അത്….. അത് അതുതന്നെ. വിളച്ചിൽ എടുത്താൽ ഞാൻ മഹാ ചീത്ത ആണ്, നല്ലോണം ആണെങ്കിൽ വളരെ നല്ലോണവും ആണ് ഞാൻ. ആഷി : – സോറി അമ്മായി, ഒരു അബദ്ധം പറ്റി പോയി. പ്രോബ്ലം ആക്കരുത്, ഇനി ഒരിക്കലും ആവർത്തിക്കില്ല ഉറപ്പ്, പ്ലീസ്…. നാണം കെടുത്തരുത്.

Leave a Reply

Your email address will not be published. Required fields are marked *