ചേച്ചി [BJ]

Posted by

 

 

” അത് പിന്നെ.. ചേച്ചി കിടന്ന് പിടച്ചിട്ടല്ലേ?? ”

 

 

” പിന്നെ നീ എന്റെ അവിടേം ഇവിടേം ഒക്കെ പിടിക്കുമ്പോ ഞാൻ എന്ത് ചെയ്യണം?? ”

 

 

” അത് ചേച്ചി തന്നെ അല്ലേ ഇടത്ത് പൊക്കാൻ പറഞ്ഞത് ”

 

 

” എന്നും പറഞ്ഞ് അവിടേം ഇവിടേം ഒക്കെ പിടിക്കണോ?? ”

 

 

” ഞാൻ എവിടെ പിടിച്ചെന്നാ ഈ പറയുന്നേ ”

 

 

” ദേ ചെക്കാ എന്നെ കൊണ്ട് ഒന്നും പച്ചക്ക് പറയിപ്പിക്കരുത് ”

 

 

” പറ ചേച്ചി ”

 

 

” ഈ ചെക്കൻ, കോളേജിൽ ഒക്കെ പോയി വഷളായി. നീ പഴയ കുഞ്ഞൻ ഒന്നും അല്ലല്ലോ, വലിയ ആൾ ആയി ”

 

 

” ചേച്ചി എന്താ അങ്ങനെ പറഞ്ഞെ?? ”

 

 

” അല്ല എന്നെ എടുത്തു പൊക്കിയപ്പോൾ ഒരാൾ തലപൊക്കി എന്റെ തുടയിൽ ഉറഞ്ഞു ”

 

 

” ചേച്ചി… അത് പിന്നെ… ”

 

 

” അയ്യോടാ ചെക്കന് നാണം ആയോ?? ഡാ എന്റെ കാൽ വയ്യ എന്നെ റൂമ് വരെ ഒന്ന് താങ്ങ് ”

 

 

” എന്റെ അരയിൽ കൂടി കയ്യിട്ട് തങ്ങുന്നത് ഒക്കെ കൊള്ളാം, ഗ്യാപ്പിൽ കൂടി എന്റെ മാറിൽ ഒന്നും പിടിക്കരുത്. ”

 

 

” ചേച്ചി!!!”

 

 

” എന്ത് ചേച്ചി, നിനക്ക് ചെയ്യാം എനിക്ക് പറഞ്ഞൂടെ?? ”

 

 

” ഞാൻ എന്ത് ചെയ്തെന്നാ പറയുന്നേ?? ”

 

 

” നേരത്തെ എന്നെ എടുത്തു പൊക്കിയപ്പോ നീ എന്റെ ചന്തിയിൽ പിടിച്ചില്ലേ?? ”

 

 

” അത് പൊക്കിയപ്പോ കൈ സ്ലിപ്പ് ആയതാ ”

 

 

” അതേപോലെ എന്നെ താങ്ങുമ്പോഴും കൈ സ്ലിപ്പ് ആവരുത് എന്നെ ഞാൻ പറഞ്ഞുള്ളു. “

Leave a Reply

Your email address will not be published. Required fields are marked *