ഒരുവിധം എല്ലാരുടെയും ബൈക്ക് അമലിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്നതുകൊണ്ട് വണ്ടി നേരെ അങ്ങോട്ടാണ് പോയത്…
അവിടെ ചെന്ന് വണ്ടിയുടെ ബാക്കി കാശും കൊടുത്ത് ഞങ്ങൾ എല്ലാരും സ്വന്തം വീട്ടിലേക്ക് പിരിയുമ്പോൾ സമയം 2:30 ആയിട്ടുണ്ടായിരുന്നു…എനിക്ക് വണ്ടി ഇല്ലാഞ്ഞത് കൊണ്ട് എന്നെ ലിജോ ആണ് വീട്ടിൽ കൊണ്ടാക്കിയത്..!!!!
ചേച്ചിയോട് അധികം മിണ്ടാത്തോണ്ട് ഈ നട്ടപാതിരക്ക് അച്ഛനേയും അമ്മേനേയും വിളിച്ചുണർത്തി അവരുടെ ഉറക്കം കൂടി കളയണ്ടല്ലോ എന്നുകരുതി ആ സിറ്റ് ഔട്ടിൽ കിടക്കാൻ പോവുമ്പോഴാണ് ലച്ചു വീട്ടിൽ ഉണ്ടെന്ന കാര്യം എനിക്ക് ഓർമ വരുന്നത്…
ഉടനെ ഞാൻ ഫോണെടുത്തു ലച്ചുവിനെ വിളിച്ചു… എവടെ എടുക്കുന്നു… എല്ലാം കണക്കാ കട്ടിൽ കണ്ടാൽ കുംഭകർണ്ണൻ മാറിനിൽക്കും….
എന്തായാലും അവളെ എണീപ്പിക്കാതെ ഇനി പിന്മാറുന്നില്ല എന്നും മനസ്സിൽ കരുതി ഞാൻ വീണ്ടും വിളിച്ചു..
അങ്ങനെ 3ആമത്തെ കാളിൽ അവൾ ഫോണെടുത്തു…
ഹലോ… എന്താ ഏട്ടാ…
ഏ ഇവക്ക് വട്ടായാ… ഇനിപ്പോ ഉറക്കപിച്ചിൽ പറയുന്നതായിരിക്കോ… ഞാൻ മനസ്സിൽ ചിന്തിച്ചു..
ഹലോ… ഡീ പൊട്ടി ഇത് ഞാനാ…
ഹമ്മ്… മനസ്സിലായി… പറ…
നീ വന്നു വാതിൽ തുറന്നേ… ഞാൻ പുറത്തുണ്ട്..
ഏ…എത്തിയോ… ഞാനിതാ വരുന്നു….
അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു 2 മിനിറ്റ് കൊണ്ട് വന്നു വാതിൽ തുറന്നു…
പാവാടയും ടീ ഷർട്ടും ഇട്ട് മുടിയും വാരിക്കെട്ടികൊണ്ട് ആ കക്ഷം കാണിച്ചുള്ള നിപ്പ് ശെരിക്കും എന്നെ മൂടാക്കിയെങ്കിലും അപ്പോൾ നന്നായി ഉറക്കം വരുന്നുണ്ടായിരുന്നത് കൊണ്ട് എനിക്കത് കണ്ടു സഹിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു…
എന്താടാ… ഈ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നേ.. ആ ബാഗ് ഇങ്ങ് താ…
അവൾ കൈനീട്ടി എന്റെ ഒരു സൈഡിലായി തൂക്കിയിട്ടിരുന്ന ബാഗിൽ പിടിച്ചപ്പോഴാണ് പെണ്ണിന്റെ ശരീരത്തുനിന്ന് ഞാൻ കണ്ണെടുക്കുന്നത്…
എന്റെ ലച്ചൂസേ നീയീ കൊതിപ്പിക്കണ പോലെയുള്ള ഡ്രെസ്സൊക്കെ ഇട്ട് ഇങ്ങനെ നിക്കല്ലേ… ഇവിടെ ഉറക്കം വന്നിട്ടും മനുഷ്യൻ കണ്ട്രോൾ ചെയ്തു നിക്കാ…