അവളുടെ തേങ്ങൽന്റെ സൗണ്ട് കേട്ടു
ഷാഹിന അവളെ പിന്നിൽ നിന്നും ചേർന്ന് മുറുകി കെട്ടിപിടിച്ചു……
“”അയ്യേ നിനക്കു ഒട്ടും തന്റേടം ഇല്ലല്ലോ റംസി കുട്ടി … നീ തിരിച്ചും എന്തെങ്കിലും പറയും എന്നു വിചാരിച്ചു അല്ലെ മൂത്തു ഇങ്ങനെ പറഞ്ഞെ…. ചേ……
റംസി :വേണ്ട നീങ്ങി കിടക്കു….. എന്നെ ആർക്കും വേണ്ട ഉമ്മിക്കും വേണ്ട ഉപ്പിക്കും വേണ്ട അവര്ക് റമി മതി ഇപ്പൊ മൂത്തുനും…..
ഷാഹിന :നീ ഇത്രക് പാവയല്ലോ പെണ്ണെ … ആർക്കു വേണ്ടെങ്കിലും എന്റെ കൊച്ചിനെ മൂത്തുന് വേണം… പോരെ…..
റംസി :വേണ്ട…. ഷാഹിന അവളെ തിരിച്ചു അവളുടെ അഭിമുഖമായി കിടത്തി… അവളുടെ കണ്ണ് തുടച്ചു കൊണ്ട്…
“”നിന്നെ പോലെ ഒരു ഹൂറിയെ എന്റെ മോനു കിട്ടിയാൽ സ്വർഗം അല്ലേടി ഞങ്ങക്ക് പൊട്ടി പെണ്ണെ…….
റംസി ചിണുങ്ങി കൊണ്ട്
“”പോ ഒന്ന് കാലിയാകണ്ടു……
ഷാഹിന :അല്ലാടി എനിക്ക് വേണം ഈ ഹൂറിയെ എന്റെ മോന്റെ ഭീവി ആയി സമ്മതോണോ നിനക്കു…..
അവൾ അത് പറഞ്ഞപ്പോൾ റംസിയുടെ കണ്ണ് നീരു പോയി പകരം നാണം കൊണ്ട് അവള് ചിണുങ്ങി…….
ഷാഹിന :ഒന്ന് കെട്ടിപിടിക്കു മുതുനെ…..
റംസി ഷാഹിനയെ അമർത്തി കെട്ടിപിടിച്ചു…..
ഷാഹിന റംസിയുടെ ചെവിയിൽ പറഞ്ഞു…
“”നിനക്ക് ഒളിഞ്ഞു നോട്ടം ഇണ്ടല്ലെടി കള്ളി പെണ്ണെ…. അവൾ അത് പറഞ്ഞപ്പോ റംസി ഒന്ന് ഞെട്ടി….
ഷാഹിന :നീ ഞെട്ടൊന്നും വേണ്ട ഞാൻ കണ്ടാണ് നീ പോണത്….
റംസി :മ്മ് പക്ഷെ വേറെ ഒരു കാര്യം ഞാൻ കേട്ടു അത് സത്ത്യമാണോ….
ഷാഹിന :മ്മ്മ്മ് എനിക്ക് മനസിലായി എന്താണ് നീ ചോദിക്കാൻ വരുന്നേ എന്നു…. നിച്ചുവുമായി എനിക്കും നിന്റെ ഉമ്മിക്കും ഉള്ള അടുപ്പമല്ലേ സത്ത്യമാണ്…..
റംസി :മ്മ്മ്മ് ഞാൻ ഞാൻ ആരോടും പറയൂല മൂത്തു എനിക്കറിയാം നിങ്ങളും ചോരയും നീരും ഉള്ള പെണ്ണാണ് എന്നു.. പുറത്തു പോയില്ലല്ലോ അത് തന്നെ ഭാഗ്യം…
ഷാഹിനാ :മോളു ഇതൊരിക്കലും അവനോടു പറയരുത് ട്ടാ…….
അവർ രണ്ടുപേരും കെട്ടിപിടിച്ചു കിടന്നു…….