ഷാഹിന :വേറെ മാർഗം ഇല്ലാ നിങ്ങൾ ആലോജിക് എന്നിട്ടു പറ…..
അവൾ ഫോൺ വെച്ച്……
ശേഷം ജാസ്മിന്റെ വീട്ടിൽ
“”””””””””””””””””””””””””””””””””””””
ബഷീർ :എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നെ……
ജാസ്മിൻ :എന്ത് പറയാനാ ഇക്കാ….
അവൾ കാര്യങ്ങൾ അവനോടു പറഞ്ഞു..
ബഷി :നീ എന്തുവാ പറയണേ ആ മന്ദബുദിക് എൻറെ മോളെ കെട്ടിച്ചു കൊടുക്കണോ…..
ജാസ്മി :ഇക്കാ ഞാൻ പറഞ്ഞില്ലേ…. അവന്റെ ട്രീട്മെന്റാണ് രണ്ടുദിവസം കൈഞ്ഞാൽ പിന്നെ അവന്റെ അസുഖം മാറിയാൽ മാത്രമേ നമുക്ക് ആലോചിച്ചാൽ പോരെ…
ഭഷി :ഇത് റിസ്കാണ് നിന്നെ എനികറിയാം അവര് പറഞ്ഞ ഓഫറിൽ നീ വീണു ഓക്കേ ബട്ട് അവൾ സമ്മതിക്കോ…
ജാസ്മി :എൻറെ മോളെ ഞാൻ സമ്മതിപ്പിച്ചോളാം….
ബഷീർ :മ്മ്മ്മ്…………..
ജാസ്മി :എൻറെ ഇക്കാ…… നമുക്ക് ഇപ്പൊ ഒരുപാട് കടമിണ്ടു ഇതാകുമ്പോൾ അതൊക്കെ മാറ്റി നമുക്ക് ഷോപ്പ് ഒന്നുടെ പുതുക്കി പണിതൂടെ അവന്റെ അസുഖം മാറും എൻറെ മനസ്സ് പറയണ്…..
അവര്ക് ഹാദിയെ സമ്മതിക്കാൻ നല്ല പാട് പെടേണ്ടി വന്നു…..
ജാസ്മിൻ തിരിച്ചു ഷാഹിനക് വിളിച്ചു ഓക്കേ പറഞ്ഞു…..
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഷാഹി :ഐഷു എവിടെ നീ……
ഷാഹിനാടെ വരവ് കണ്ടു ഐഷ
“”എന്താ ഇത്താ ഇത്ര സന്തോഷത്തിൽ….
അവൾ ഐഷയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു….
“”എൻറെ ഐഷു ജാസ്മി സമ്മതിച്ചു….
ഐഷ അവൾ പറഞ്ഞത് കേട്ടു വിശ്വസിക്കാൻ ആവാതെ അവളെ നോക്കി…
ഷാഹിന അവളെ നോക്കി കൊണ്ട്
“”എടി ഉണ്ട കണ്ണി നീ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട …. അവൾ അവളുടെ മോളെ കൊണ്ട് നമുക്ക് തരാന്ന് പറഞ്ഞു…
ഐഷ :ഇത്താ എന്തൊക്കെ പറയണേ തരാന്ന് പറഞ്ഞന്നോ……. എന്ത്…..
ഷാഹിന :ഓഓഓ….. എടി പൊട്ടി കാളി നിന്റെ മരുമോൾ ആകാൻ അവൾക്കു ഹാദിക് സമ്മതം ആണെന്ന് പറഞ്ഞെന്നു……
ഐഷ കേട്ടത് വിശ്വസിക്കാൻ ആവാതെ
“”സത്ത്യമാണോ ഇത്താ………
ഷാഹിന :അതേടി…. ഇപ്പൊ ടെൻഷൻ മാറീലെ…..
ഐഷ :പക്ഷെ അവൾ സമ്മതിക്കാത്തെ ആണല്ലോ എങ്ങനെ സമ്മതിച്ചു….. എന്തോ വശപ്പിശക് തോന്നുന്നു…..