“അഞ്ചു നീ എന്താ ഈ കാണിക്കുന്നേ…..
പെട്ടന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ രമ്യാകും ആകെ സങ്കടമായി…. അവന്റെ ഉള്ളിൽ അഞ്ചു ഉള്ളത് കൊണ്ടാണ്…. അവൾ പിന്നെ ഒന്നും ചെയ്തില്ല മെല്ലെ റൂമിൽ നിന്നും പുറത്തേക് ഇറങ്ങി… പോയി അവളുടെ റൂമിൽ ചെന്നു കിടന്നു…….
“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””
ഐഷ :നാളെ പോണ്ടേ അങ്ങൊട്…..
ഷാഹിന :നിനക്ക് വിഷമം ഇണ്ടല്ലേ….
ഐഷ :അതെല്ല ഇത്താ എന്തോ അവന്റെ കൂടെ അതും അവർ എന്ത് കരുതും….
ഷാഹിന :ഞാൻ ഒരു മാർഗം കണ്ടിട്ടുണ്ട്…
ഐഷ: ‘എന്താ അത്……
ഷാഹിന :പറയാം….
അവൾ ഫോൺ എടുത്തു മെല്ലെ ജാസ്മിന് വിളിച്ചു……
ജാസ്മിൻ :ആ എന്താ ഇത്താ പതിവില്ലാതെ……
ഷാഹിന :അത് എന്തൊക്കെയാ വിശേഷം
ജാസ്മിൻ :സുഖം… വെറുതെ വിളിച്ചതാണോ…..
ഷാഹിന :അല്ല ഒരു കാര്യം പറയാൻ ഉണ്ട് എങ്ങനെ പറയും എന്നറിയില്ല….
ജാസ്മിൻ :എന്തിനാ ഇത്താ മുഖവുര പറഞ്ഞോ എന്തായാലും……
ഷാഹിന :അത് നിന്റെ മോളെ ഇങ്ങട് വിടുവോ…..
ജാസ്മി :അതിനെന്താ അവൾ അവിടെ വന്നു രണ്ടുസം നിന്നോട്ടെ…..
ഷാഹിന :അതല്ല …. അവളെ ഞങ്ങടെ മരുമോളായി തരുവോ എന്നു…….
ജാസ്മിനു ഷാഹിന പറഞ്ഞത് കേട്ട് സന്തോഷമായി….. നിച്ചുനെ തന്റെ മരുമോനായി കിട്ടുന്നു…….
ഷാഹിന :എന്താ നീ ഒന്നും പറയാത്തെ….
ജാസ്മിൻ :അത് നിച്ചുനു അവളെ ഇഷ്ടകോ ഇത്താ…..
ഷാഹിനക് അത് കേട്ടപ്പോ തന്നെ ടെൻഷൻ ആയി
ഷാഹിന :അതല്ല ഞാൻ ഉദ്ദേശിച്ചത് റമി മോനു ആണ്….. ജാസ്മിൻ ഒന്ന് ഞെട്ടി അത് കേട്ടപ്പോ….. ജാസ്മിൻ :എന്ത് റമിക്കോ അതിനു അവനു പ്രായം ആയോ……
ഷാഹിന വൈദ്യൻ പറഞ്ഞത് അതേപടി അവളോട് പറഞ്ഞു….
ജാസ്മിൻ :എന്താണ് ഇത്താ ഈ പറയുന്നേ ഇതിനു ഞാൻ സമ്മതിച്ചാലും ബഷീ സമ്മതിക്കൂല ഹാദിയും…
ഷാഹിന :അറിയാം…. അവനു ഈ ട്രീറ്റ്മെന്റ് ചെയ്യുമ്പോ പഴയ പോലെ ആകും.. മാത്രവുമല്ല ഞങ്ങടെ പേരിലുള്ള മുഴുവൻ സ്വത്തും അവളുടെ പേരിലാകാം….
ജാസ്മിൻ :അതോണ്ടല്ല ഇത്താ അവൻ എൻറെ ഇക്കാടെ ചോരയാണ് പക്ഷെ ഇവരും കൂടി സമ്മതിക്കണ്ടേ അതാണ് എനിക്ക് അല്ലാണ്ട്…..