ഞാനും ജ്യോതി ചേച്ചിയും
Njaanum Jyothi Chechiyum | Author : Sharu
ഹായ് …ഞാൻ ഇവിടെ പറയാൻ പോകുന്നത് എന്റെ റിയൽ ലൈഫിൽ നടന്ന കാര്യമാണ്.എന്റെ പേര് ശാരു.എനിക്ക് 26 വയസ്സുണ്ട് ഇപ്പോൾ. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ട്.എന്റെ വീട്ടിൽ അച്ഛൻ, അമ്മ, ചേട്ടൻ, അമ്മൂമ്മ, പിന്നെ അപ്പച്ചിയും മകനും.അപ്പച്ചിയുടെ ഭർത്താവ് അപ്പച്ചിയെയും മകനെയും ഉപേക്ഷിച്ച് വേറൊരു കല്യാണം കഴിച്ചു ജീവിക്കുവാണ്. അതുകൊണ്ട് അച്ഛൻ ആണ് അവരെ ഞങ്ങളുടെ വീട്ടിൽ തമാസിപ്പിച്ചിരിക്കുന്നത്.
ഞാൻ ഇവിടെ പറയുന്നത് എന്റെ കല്യാണത്തിന് മുമ്പ് ഉണ്ടായ അനുഭവമാണ്.ഞാൻ +2 ഫൈനൽ എക്സമിനു ഒരു മാസം മുമ്പ് പോഷൻസ് കവർ ചെയ്യാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ടി.ടീച്ചേഴ്സ് പഠിപ്പിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും പഠിച്ചു മനസ്സിലാക്കാൻ ശ്രെമിച്ചെങ്കിലും ഒന്നും തലയിലേക്ക് കയറുന്നില്ലയിരുന്നു. അങ്ങനെ ബോറടിച്ചു ഇരുന്നപ്പോൾ ഞാൻ തൊട്ടടുത്തുള്ള ജ്യോതി ചേച്ചിയുടെ വീട്ടിൽ പോയി. അവിടെ ചേച്ചിയും ചേച്ചിയുടെ അനിയനും അമ്മയുമാണ് ഉള്ളത്. അനിയൻ എന്റെ കൂടെ ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്. ചേച്ചി ഡിഗ്രി ഒക്കെ കഴിഞ്ഞ വെറുതെ വീട്ടിലിരുപ്പാണ് ജോലി. അച്ഛൻ മരിച്ചതോടെ അമ്മക്ക് അച്ഛന്റെ ജോലി കിട്ടി ആ വരുമാനത്തിലാണ് അവർ കഴിയുന്നത്.
ഏകതേശം 4 മാണി ആയപ്പോഴാണ് ഞാൻ അവിടേക്ക് പോയത്. കയറി ചെന്നപ്പോൾ അവിടെ ആരെയും കാണാത്തത് കൊണ്ട് ചേച്ചീ” എന്നു ഞാൻ വിളിച്ചു.അപ്പോൾ അടുക്കളയിൽ നിന്ന് ചേച്ചി പറഞ്ഞു
“ടീ… കേറി പോര്.ഞാൻ അടുക്കളയിലാണ്”
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ ആശാട്ടി പാചകത്തിലാണ്. “എന്താ പുതിയ പരീക്ഷണം നടത്തുകയാണോ” എന്ന് ചോദിച്ചതിന് പിന്നാലെ ചേച്ചി അടിക്കാനായി എന്റെ നേരെ കൈ നീട്ടി പറഞ്ഞു ‘പോടി എണീറ്റ്, നിന്നെ ആരെങ്കിലും ക്ഷെണിച്ചോ ഇങ്ങോട്ട് വരാൻ. എന്നെ കളിയാക്കിയാൽ ഇതു മുഴുവനും നിന്നെ കൊണ്ട് ഞാൻ തീറ്റിക്കും.’
ഞാൻ: അയ്യോ വേണ്ടേ, കഴിഞ്ഞ തവണ കഴിച്ചതിന്റെ പേരിൽ എന്റെ വയറു ചീത്ത ആയത് ഞാൻ മറന്നിട്ടില്ല.ഇനി ഒരു ഭാഗ്യ പരീക്ഷണത്തിന് ഞാൻ ഇല്ല.
ചേച്ചിയുടെ മുഖം വിളറി മായുന്നത് ഞാൻ കണ്ടു. ചേച്ചി: ഞാൻ എന്ത് ചെയ്യാനാ, എന്റെ അമ്മ കാരണമാണ് അന്ന് അങ്ങാനൊക്കെ സംഭവിച്ചത്. ഉപ്പിന്റെ പാത്രത്തിന്റെ അതുപോലുള്ള പാത്രത്തിൽ വിം ആണെന്ന് ഞാൻ അറിഞ്ഞില്ല.’ അതും പറഞ്ഞു ചേച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.