” എന്നെ ശരി ഞാൻ പോകുന്നു, എന്തേലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി ” അവളുടെ മനസ്സിൽ എന്താണ് എന്ന് അറിയാതെ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ വേണ്ടി ഡോറിൻ്റെ അവിടെ എത്തി..
………. തുടരും.
എങ്ങനെ ആണ് തുടരണോ..?
നിങ്ങളുടെ അഭിപ്രായം പറയുക.
നിങ്ങൾക്ക് ഇഷ്ടം ആയി എങ്കിൽ ബാക്കി ഉടൻ തന്നെ വരും. അല്ലെങ്കിൽ ഇവിടം കൊണ്ട് നിർത്താം.