12 മണി ആയിക്കാണും ഫോൺ അടിക്കുന്നത് കേട്ട് എഴുന്നേറ്റ് പാർവതി ആയിരുന്നു
ഞാൻ ഹലോ എന്തു പറ്റി
എനിക്കു പറ്റുന്നില്ല ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകുമോ നടക്കാൻ ഒന്നും പറ്റുന്നില്ല
ഓക്കേ ഞൻ ഇപ്പൊ വരാം ഫോൺ എടുക്കണം വിളിക്കുമ്പോ
നിന്ന നിൽപ്പിൽ ഞൻ വണ്ടി എടുത്ത് പോയി ഒരു ട്രാക്ക് സുറ്റ് ആയിരുന്നു ഞൻ ഇട്ടത് ഒരു ബനിയനും. ഷഡി പോലും ഇടാൻ സമയം കിട്ടിയില്ല. വണ്ടി എടുത്ത് 90 സ്പീഡിൽ പറപ്പിച്ചു വിട്ടു.15 മിനുട്ട് കൊണ്ട് ഹോസ്റ്റലിൽ എത്തി. ഫോൺ വിളിച്ചു. അവിടെ ഒരു വാർഡൻ ലേഡി ഉണ്ടായിരുന്നു. ഞൻ ഓടി ഹോസ്റ്റൽ താഴെ ചെന്നപ്പോ. അവർ ഇരുന്നു ആരോടെ സൊള്ളുന്നുണ്ട് ഫോണിൽ.
അവൾ ഇറങ്ങി വന്നു നടക്കാൻ പറ്റുന്നില്ല. പിന്നീട് ആണ് മനസ്സിലായത് രാവിലെ മുതൽ ഫുഡ് ഒന്നും കഴിക്കാതെ ടാബ്ലറ്റ് മാത്രം കഴിച്ച.കിടക്കുകയായിരുന്നു
ഞൻ അവളെ വാർഡൻ അടുത്തിരുത്തി ഓട്ടോ വിളിക്കാൻ റോഡിൽ ഒറ്റ ഇറങ്ങി. ഒറ്റ വണ്ടി ഇല്ല പോരാത്തതിനും ക്രിസ്ത്മസ് ഉം. ഞൻ അവളോട് ചോദിച്ചു ബൈക്കിൽ ഇരിക്കാൻ പറ്റുമോ എന്ന്.
അവൾ സമ്മതം മൂളി അവളുടെ അവസ്ഥ അതായിരുന്നു
അവൾ ബൈക്കിൽ കേറി എന്നേ കെട്ടിപിടിച്ചു ഇരുന്നു കെട്ടിപിടിച് കിടന്നു എന്ന് പറയുന്നതാവും ശെരി. അത്രോം ഷീണിച്ചിരുന്നു അവൾ.
അവൾ കെട്ടിപിടിച് കിടന്നപ്പോൾ ആദ്യമായി ഒരാൾ അങ്ങനെ കിടന്നപ്പോ ഒരു സുഖം തോന്നി എനിക്കു. പക്ഷെ നമ്മൾ അത് നോക്കണ്ട സമയം അല്ലല്ലോ
30 മിനിറ്റ് എടുത്ത് ഹോസ്പിറ്റലിൽ എത്താൻ. വഴിയിൽ നിർത്തി രണ്ടു വെട്ടം ശർദ്ധിച്ചു.
ഹോസ്പിറ്റലിൽ ചെന്ന് നേരെ casuality ഇൽ കേറ്റി. ഞനും കൂടെ കേറി.
ഡോക്ടർ എന്നോട് ചോദിച്ചു ഹസ്ബൻഡ് ആണോന്ന്
ഞൻ പെട്ടന് ആഹ് ന്നും പറഞ്ഞു എന്തിനാ അന്ന് അങ്ങനെ പറഞ്ഞെന്നു എനിക്കു ഇന്നും അറിയില്ല. അവളും ഒന്നും മിണ്ടിയില്ല
ഡോക്ടർ നഴ്സിനോട് എന്തോ പറഞ്ഞിട്ട് പോയി. നേഴ്സ് ട്രിപ്പ് ഇട്ട്. പോയി കുറച്ചു കഴിഞ്ഞ് രണ്ട് ഇൻജെക്ഷൻ ഉണ്ട്. തിരിഞ്ഞ് കിടക്ക് ന് അവളോട് ആവശ്യപ്പെട്ട് അവൾ എന്റെ മുഖത്തോട്ട് നോക്കി. ഞൻ നേരെ പുറത്തേക് ഇറങ്ങാൻ തുടങ്ങിയപ്പോ