സഞ്ജയ് താഴെ പോയി അടുക്കളയിൽ ചെന്നു. ഉച്ചക്കത്തെക്കുള്ളത് മിക്കതും മായ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അവിടെ കറിക്ക് അരിഞ്ഞു വച്ചിരുന്ന പാത്രത്തിലുള്ളത് കൊണ്ട് സഞ്ജയ് ഒരു തോരൻ തട്ടി കൂട്ടി. തനിച്ചു നിന്ന് ശീലമുള്ളതു കൊണ്ട് അവനു അല്പം പാചകമൊക്കെ അറിയാമായിരുന്നു. അതിനു ശേഷം ചോറ് വാങ്ങിവച്ചു സഞ്ജയ്. അത് കഴിഞ്ഞു അടുക്കള എല്ലാം പറ്റുന്ന പോലെ ഒതുക്കിയിട്ടു അവൻ അല്പം ജ്യൂസ് ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചിട്ട് പോയി കുളിച്ചു ഡ്രസ്സ് മാറി വന്നു. എന്നിട്ടു ഫ്രിഡ്ജിൽ നിന്നും ജ്യൂസ് എടുത്തിട്ട് അവൻ മുകളിലേക്ക് പോയി.
റൂമിൽ ചെന്നപ്പോൾ മായ അപ്പോഴും മയക്കത്തിലായിരുന്നു. അവൻ ജ്യൂസ് മേശപ്പുറത്തു വച്ചിട്ട് അടുത്ത് ചെന്നു അവളുടെ നെറ്റിയിൽ തൊട്ടു പനിയുണ്ടോ എന്ന് നോക്കി. ചൂടില്ല എന്ന് കണ്ടപ്പോൾ അവനു ആശ്വാസം ആയി. അവൻ താഴേക്കു പോകാനായി എണീറ്റ് നടന്നിട്ടു ഒന്ന് അവളെ തിരിഞ്ഞു നോക്കി. അപ്പോൾ മായയുടെ ആ സെറ്റും മുണ്ടും അണിഞ്ഞുള്ള കിടത്തം കണ്ടപ്പോൾ അവന്റെ ഉള്ളിൽ വീണ്ടും ചാഞ്ചാട്ടം അനുഭവപെട്ടു. അവൻ അവളെ അടിമുടി ഒന്ന് നോക്കി. ആ അവസരം മുതലെടുക്കാൻ അവനോടു അവന്റെ കാമാതുരമായ മനസ്സ് പറഞ്ഞു.
എന്നിട്ടും എങ്ങനെയോ പിന്തിരിയാൻ ശ്രമിച്ചു നിന്നപ്പോൾ ആണ് അവൻ അത് കണ്ടത്. മായയുടെ വയറു ഭാഗത്തുള്ള സെറ്റ് അല്പം മാറികിടക്കുന്നു. അധികമൊന്നുമില്ലെങ്കിലും സെറ്റിനിടയിലൂടെ അവളുടെ വയറിന്റെ ചർമ്മം കണ്ടപ്പോൾ സഞ്ജയുടെ ഉള്ളിലെ കാമം വിജയിച്ചു. അവൻ മായയുടെ അടുത്തേക്കായി നീങ്ങി.
(തുടരും)