രാവിലെ തന്നെ നന്നായി പണി എടുക്കുന്ന കൂട്ടത്തിൽ ആണ്, അതും നല്ല ഹാർഡ് വർക്കിംഗ്. എന്തായാലും ഞാൻ അവിടുന്ന് വേഗം സ്ഥലം കാലി ആക്കി താഴെ വന്നു. സമയം 7:50 am, ഭാഗ്യം…. ഉമ്മുമ്മ എഴുന്നേറ്റിട്ടുണ്ട് ഒപ്പം നടുക്കത്തെ അമ്മായി സുലൈഖയും. എന്നെ കണ്ട് അമ്മായി ചിരിച്ചു കൊണ്ട് ചോദിച്ചു.
സുലൈഖ : – ഹാ ഇതാര്, എഴുന്നേറ്റോ? എവിടെ ഹെന്ന?
ഞാൻ : – നിങ്ങൾ ഒക്കെ ഇത്ര നേരത്തെ എഴുന്നേൽക്കുന്ന ടീംസ് ആണെന്ന് ഞാൻ അറിഞ്ഞില്ല. സുലു : – ഓഹ് ആക്കല്ലേ മോനെ….
ഞാൻ : – ഹഹഹ ഹ്മ്മ് ഹെന്ന നല്ല ഉറക്കം ആണ്….. അവൾക്ക് നല്ല ക്ഷീണം കാണും.
സുലു : – (എന്നെ ഒന്ന് തറപ്പിച്ചു നോക്കി) ക്ഷീണമോ? എന്ത് ക്ഷീണം? ഞാൻ : – യാത്ര, യാത്ര ക്ഷീണം.
സുലു : – ഓഹ് അങ്ങനെ…. ഹാ…. ഹാ… ഒക്കെ ഒക്കെ. ഹ്മ്മ് നിനക്ക് ചായ എടുക്കട്ടെ? ഞാൻ : – ആഹ് ആയിക്കോട്ടെ. ഞാൻ അടുക്കളയിൽ അവിടെ ഉള്ള തിണയിൽ ചാരി നിന്നു. അമ്മായി ചായക്ക് വെള്ളം വെച്ചു. പെട്ടന്ന് അടുക്കളയിലേക്ക് രാധിക ചേച്ചി കടന്നു വന്നു. എന്നെ കണ്ടതും രാധിക ചേച്ചി പതിയെ ചിരിച്ചു. ഞാനും ചിരിച്ചു, അമ്മായി രാധിക ചേച്ചിയോട് കറിക്ക് ഉള്ള ഐറ്റംസ് ഒക്കെ അരിഞ്ഞു ഇടാൻ പറഞ്ഞു. ചേച്ചി എന്റെ അരികിൽ ഒരു വശത്തേക്ക് നിന്നു കൊണ്ട് കട്ടിങ് ബോർഡിൽ വെച്ചു വെജ് ഒക്കെ കട്ട് ചെയ്യുന്നു. സാരീ ഇടുപ്പിൽ കുത്തി തന്നെ ആയിരുന്നു ചേച്ചി നിൽക്കുന്നത്, ഇടുപ്പിലൂടെ വിയർപ്പ് തുള്ളികൾ ഊർന്നിറങ്ങുന്നത് ഞാൻ അല്പം