🔥എന്റെ ഫാമിലി 2 [മാജിക് മാലു]🔥

Posted by

ഇവിടുത്തെ വീട്ടു ജോലിയും മറ്റുമൊക്കെ ചെയ്യാൻ വേണ്ടി വരുന്ന ആള്.

ഞാൻ : – ഹഹഹ അത് തന്നെ ആണ് ഞാനും ചോദിച്ചത്, മെയ്ഡ് ‘maid’ എന്നാൽ ഇംഗ്ലീഷ് ആണ്, വേലക്കാരിയുടെ.

രാധിക : – ഓഹ് അങ്ങനെ, ആഹ് ഞാൻ ഒരു തനി നാട്ടിൻ പുറത്ത് കാരി ആണേ, അതുകൊണ്ട് ഇംഗ്ലീഷിൽ വലിയ അറിവ് ഒന്നും ഇല്ല.

ഞാൻ : – അതിനെന്താ? സാരമില്ല…. അതൊന്നും ഒരു കുറവ് അല്ല. പിന്നെ വേണമെങ്കിൽ ഇംഗ്ലീഷ് ഒക്കെ ഞാൻ പഠിപ്പിച്ചു തരുന്നുണ്ട് പോരെ?

രാധിക : – ആണോ? അയ്യോ എനിക്ക് വയ്യ…… ഇംഗ്ലീഷ് പഠിക്കണം എന്ന് എനിക്ക് നല്ല മോഹം ഉണ്ട്, മോൻ പഠിപ്പിച്ചു തന്നാൽ വളരെ നല്ലത്.

ഞാൻ : – തീർച്ചയായും പഠിപ്പിച്ചു തരുന്നുണ്ട്, ആഹ് പിന്നെ കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ ഒരു തള്ള ആയിരുന്നല്ലോ ഇവിടുത്തെ മെയ്ഡ്…. സോറി വേലക്കാരി. അവർ ഇപ്പോൾ ഇല്ലേ?

രാധിക : – അയ്യോ അത് എന്റെ അമ്മായിഅമ്മ ആയിരുന്നു, ഭർത്താവിന്റെ അമ്മ, അവർ ഇപ്പോൾ ഒരു വശം കുഴഞ്ഞു കിടത്തത്തിൽ ആണ്, അതാണ് പകരം ഞാൻ വന്നത്.

ഞാൻ : – ഓഹ് അങ്ങനെ, ഹ്മ്മ് ഒക്കെ ഒക്കെ. പിന്നെ ഇത്ര നേരത്തെ ഒക്കെ വരോ? ഇവിടെ ഇതുവരെ ആരും എഴുനേറ്റത് പോലും ഇല്ല.

രാധിക : – അത് പിന്നെ ഇവിടെ ഉള്ളവർ എഴുനേൽക്കാൻ എന്തായാലും ഒരു 8 മണി ഒക്കെ ആവും, ഞാൻ 5:30 ആവുമ്പോൾ തന്നെ എത്തും. എനിക്ക് വേഗം ജോലി തീർത്തു പോവണം, കാരണം അമ്മായിഅമ്മ ഒറ്റയ്ക്ക് അല്ലേ പോയിട്ട് വേണം തള്ളയെ നോക്കാൻ. ഞാൻ : – ഓഹ് അങ്ങനെ, ഹ്മ്മ് നിങ്ങൾ ഒക്കെ ഭയങ്കര ഹാർഡ് വർക്കിംഗ്‌ ആണ്…. ആഹ് സോറി, ഭയങ്കര നന്നായി ജോലി ചെയ്യുന്ന സ്ത്രീകൾ ആണെന്ന്. ഇവിടെ ഉള്ള പെണ്ണുങ്ങൾ എല്ലാം നല്ല മടി ആണ്.

രാധിക : – അത് പിന്നെ മോനെ, അവർക്ക് ഒക്കെ വെറുതെ ഇരുന്നാലും ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല….. പാരമ്പര്യം ആയി സ്വത്തും പണവും ഒക്കെ ഉള്ളവർ അല്ലേ? ഞങ്ങൾ ഒക്കെ ഇങ്ങനെ അധ്വാനിച്ചിട്ട് വേണം കുടുംബം പുലർത്താൻ.

ഞാൻ : – ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു, നിങ്ങളെ പോലുള്ള പെണ്ണുങ്ങൾ ആണ് യഥാർത്ഥ ഹീറോകൾ….

രാധിക : – ഓഹ് അതൊന്നും സാരമില്ല, ഇതൊക്കെ എനിക്ക് തഴക്കം വന്നു. അത് പോട്ടെ മോൻ കുറേ ദിവസം കാണോ ഇവിടെ?

Leave a Reply

Your email address will not be published. Required fields are marked *