🔥എന്റെ ഫാമിലി 2🔥
Ente Family Part 2 | Author : Magic Malu | Previous Part
മുഖവുര : : – ഇതൊരു പക്കാ നിഷിദ്ധ സ്റ്റോറി അല്ല. ഒപ്പം ഒരു കംപ്ലീറ്റ് സെക്സ് സ്റ്റോറി വായിക്കുന്ന മൂഡിൽ ഈ സ്റ്റോറി വായിക്കരുത്. ജസ്റ്റ് ഇമാജിൻ ആൻഡ് റീഡ്. ഹെന്നയും ഞാനും പതിയെ ഉറക്കിലേക്ക് വീണു. യാത്രക്ഷീണം കാരണം ഞങ്ങൾ നന്നായി ഉറങ്ങിപ്പോയിരുന്നു.
ഞാൻ രാവിലെ ഒരു 6:30 ന് തന്നെ എഴുനേറ്റു, ഗൾഫിൽ നിന്നുള്ള ശീലം ആയതു കൊണ്ട് തന്നെ നേരത്തെ എഴുന്നേറ്റ് റൂമിന് വെളിയിൽ വന്നു. വീടിനുള്ളിൽ ആളനക്കം ഇല്ലായിരുന്നു, പിന്നെ ആണ് ഓർത്തത് ഇവിടെ തറവാട്ടിൽ ആളുകൾ ഉറങ്ങി എണീക്കാൻ 7, 8 മണി ഒക്കെ ആവും എന്ന്. ഞാൻ നേരെ ബാൽകണിയിലേക്ക് വന്നു അവിടെ നിന്നപ്പോൾ മുകളിൽ ടെറസിലേക്ക് ഉള്ള വാതിൽ ആരോ തുറന്നിട്ടിരിക്കുന്നു.
കാറ്റിന് എങ്ങാനും തുറന്നതാണ് എന്ന് കരുതി ഞാൻ നിൽക്കുമ്പോൾ ആയിരുന്നു ടെറസിൽ നിന്ന് പെട്ടെന്നൊരു മൂളിപ്പാട്ട് കേട്ടത്. അതും ഒരു സ്ത്രീയുടെ ശബ്ദം. ഈ സമയത്ത് ഇവിടെ സ്ത്രീകൾ ആരും എഴുന്നേൽക്കാറില്ല, ഇനി അമ്മായിമാർ ആരെങ്കിലും?! ഏതായാലും സംശയം തീർക്കാം എന്നു കരുതി ഞാൻ പതിയെ ടെറസിലേക്ക് കയറി ചെന്നു, ചുറ്റും നോക്കി.