എങ്കിൽ ഇങ്ങനെ മറ്റൊരാളെ താഴ്ത്തി കെട്ടി സംസാരിക്കരുത്.
ശെരി ശെരി.. ഇന്നത്തെ മോന്റെ ക്ലാസ്സ് കഴിഞ്ഞോ..
ഉം
ഞാൻ വൈകിട്ട് വിളിക്കാം
ശെരി
കാൾ കട്ടായി..മുഖം കഴുകി അവൾ വെളിയിൽ ഇറങ്ങുമ്പോൾ രഞ്ചൻ ടി വി കാണുന്നു.. മറ്റേ കുട്ടിയും അമ്മയും പോയിരിക്കുന്നു.
സാർ എവിടെ മോനെ..
റൂമിൽ ഉണ്ടമ്മേ
രഞ്ജിനി ഉമേഷിന്റെ റൂം ഡോർ തട്ടി
അയാൾ വാതിൽ തുറന്നു.. ഡ്രെസ് മാറുകയായിരുന്നു അയാൾ.
ബാത്‌റൂമിൽ പോണം
അവൾ പറഞ്ഞു
അയാൾ മാറിക്കൊടുത്തു കൊണ്ട് പാന്റ് ഊരി..
ബാത്‌റൂമിൽ പോയി അവൾ തിരികെ വരുമ്പോൾ അയാൾ ചോദിച്ചു.. എന്താ രഞ്ജിത്തുമായി
ഒന്നും ഇല്ല സാർ.. ചുമ്മ.. എന്നേ ചൂടാക്കാൻ
അതാണോ റൂമിൽ പോയി കരഞ്ഞത്.എന്താ രഞ്ചു
ഒന്നും ഇല്ല വെറുതെ ഓരോന്നും.. അവളുടെ കണ്ണ് നിറഞ്ഞു
ഓക്കേ ഓക്കേ.. പറയണ്ട.. വാ ചായ കുടിക്കാം
അവർ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി കുടിച്ചു..
മോന് എന്തെങ്കിലും വാങ്ങണോ. സ്പെഷ്യൽ
വേണ്ട സാർ. ബിസ്‌ക്കറ്റും പഴവും ഒക്കെയുണ്ടല്ലോ.
നാളെ തിരുവനന്തപുരം ടീം വരും.. ഉമേഷ് പറഞ്ഞു
ഉം.. അവൾ മൂളി
വൈകിട്ട് ഭക്ഷണം കഴിച്ചു തീരുമ്പോൾ രഞ്ജിത് ലാൻഡ് ഫോണിൽ വിളിച്ചു.
രഞ്ജിനി ഫോൺ ഔട്ട് ഓഫ് റേഞ്ച് ആക്കിയിരുന്നു.. ഫോണിൽ രഞ്ജിനി സംസാരിക്കുമ്പോൾ ഭാര്യയും ആയി സംസാരിക്കാൻ ഉമേഷ് പുറത്തേക്കിറങ്ങി.
രഞ്ജിനിക്കു അധികം സംസാരിക്കാൻ തോന്നിയില്ല.. ചേട്ടാ.. കുളിക്കണം..
ഓക്കേ