ടൂൾസൊന്നും എടുക്കണ്ട കേട്ടോ നീയിങ്ങ് വന്നാ മതി.
വല്ല എസ്റ്റിമേറ്റും എടുക്കാനായിരിക്കും.. ഞാൻ റഡിയായി നിന്നു.
ഒമ്പതരയായപ്പോൾ ചേട്ടൻ്റെ ഫോർ വീൽ ഡ്രൈവ് ബൊലേറോ കയറ്റം കയറി വീട്ടിൽ വന്ന് നിന്നു. ഡ്രൈവർ വാസുവണ്ണനാണ് വണ്ടിയോടിക്കുന്നത്.. ഞാൻ കയറി
എങ്ങോട്ടാ? ചേട്ടനെവിടെ?
മുതലാളി തൃപ്പൂണിത്തുറയിലെ ഫ്രണ്ടിൻ്റെ ബാർ ഹോട്ടലിൽ ഉണ്ട് നിന്നെ അവിടേക്ക് വിളിച്ചോണ്ട് വരാനാ പറഞ്ഞത്. അണ്ണൻ പറഞ്ഞു.
ഞങ്ങൾ ഹോട്ടലിലെത്തി
ഞാൻ റിസപ്ഷനിൽ എത്തി.. ഫ്രണ്ട് ഓഫീസ് മാനേജർക്ക് എന്നെ പരിചയമുണ്ട് .മുതലാളി 407 ൽ ഉണ്ട് അങ്ങോട്ട് ചെല്ല് മാനേജർ പറഞ്ഞു.
മുറി ചാരിയിട്ടേ ഉള്ളൂ ,കയറിച്ചെന്നപ്പോൾ രവിയേട്ടൻ ഒരു ജോണിവാക്കർ പൊട്ടിച്ച് ഗ്ലാസിലേക്ക് പകരുകയാണ്.
എടുത്തടിക്കെടാ..ടീപ്പോയിൽ ഇരുന്ന ലൈറ്റ് ബിയർ ചൂണ്ടി ചേട്ടൻ പറഞ്ഞു.
പിണക്കണ്ട എന്ന് കരുതി ഞാൻ ഒരു ബിയർ ക്യാൻ പൊട്ടിച്ചു.
മദ്യം സിപ്പ് ചെയ്യുന്നതല്ലാതെ ചേട്ടൻ ഒന്നും പറയുന്നില്ല.
മൗനം മുറിക്കാനായി ഞാൻ മുരടനക്കി.
ചേട്ടൻ വിളിച്ചത്?
ചേട്ടൻ പറഞ്ഞു. നീ വിചാരിച്ചാൽ എൻ്റെ ഒരു വലിയ ആഗ്രഹം നടക്കും….
നീ എനിക്കത് നടത്തിത്തരണം… നീ വിചാരിച്ചാലേ നടക്കൂ…
എനിക്കൊന്നും മനസിലായില്ല
ഞാൻ വിചാരിച്ചാൽ എന്ത് നടക്കാൻ
വല്ല TV യും നന്നാക്കാനാണോ ?.
അതിനിത്ര ആമുഖത്തിൻ്റെ ആവശ്യമെന്ത് .
അങ്ങോട്ട് പറഞ്ഞാൽ പോരേ … എത്ര കോംപ്ലിക്കേഷൻ തകരാറും ഞാൻ പുല്ല് പോലെ പരിഹരിക്കില്ലേ..
വല്ല റിപ്പയറിങ്ങും ആണോ ചേട്ടാ..
മൈര്… ആനക്കാര്യത്തിനിടയിലാ അവൻ്റെ മറ്റേടത്തെ TV.