വേണ്ട ഏട്ടാ… ഇനി അതേകുറിച്ചോർക്കണ്ട….
ഇനിയും വിലപ്പെട്ട കണ്ണീരു വെറുതെ ബാത്രൂം ടൈൽസ് ഇല് ഒഴുകിയപൊലെ കളയാൻ ഞാൻ സമ്മതിക്കില്ല.
വാവക്കുട്ടി….
ഉം…..
നീയെന്നെ അത്രക്ക് ഇഷ്ടപെടുന്നുണ്ടോ……..
ഇല്ല!!
പിന്നെ ??
ഏട്ടാ…
നാളെ വരാമോ പറ.
വരാം മുത്തേ….,
ഉം ലാസ്‌റ് വലിക്കുന്ന സിഗരറ്റാണ് ആണ്. എന്ജോയ് ചെയ്ത വലിച്ചോ….
അയ്യോ ചതിക്കല്ലേ……
എന്തെ…
നിഥിലി ചേച്ചി നഷ്ടപെട്ടപോ അല്ലെ വലി തുടങ്ങിയത്. അത് മറക്കാൻ വേണ്ടി ഇനിയെന്തിനാ…എന്റെ ഏട്ടന് ?!
ശെരി. വലിക്കില്ല.
പ്രോമിസ്…..
കളഞ്ഞോ അത്?!
കളഞ്ഞു പൊന്നെ….
ഉമ്മാ…..😚😚😚😚
ഉമ്മാ…..വാവക്കുട്ടി….😚😚😚
മഞ്ഞു പെയ്യുന്ന രാത്രികൾ –
മീര
രാത്രി…മഞ്ഞ്…മഴ ഇതെല്ലം ഈ യാത്രയെ കൂടുതൽ സുഖകരമാക്കികൊണ്ടിരിക്കുകയാണ്. കെ ആർ ടി സി പതിയെ വളഞ്ഞും ചരിഞ്ഞും ചുരം കയറിക്കൊണ്ടിരുന്നു. വാച്ചിലെ സമയം നോക്കി, 8 മണി കഴിഞ്ഞു, ഇത്ര നേരം കൂടെയുണ്ടായിരുന്ന വല്യമ്മച്ചിയുടെ കഥകൾ എല്ലാം കേട്ടിരിക്കുമ്പോ സമയം പോയതറിഞ്ഞില്ല. വല്യമ്മച്ചി അവരുടെ മകളെ