“”ഇച്ചായ വന്നു കാപ്പി കുടിച്ചിട്ട് നമുക്ക് തോട്ടിൽ പോകാം വെള്ളം കൂടി എന്നാ സുമ ചേച്ചി പറഞ്ഞെ. “”
“”ആ പോകാം… നമ്മുടെ മരം കേറി എന്തിയെ….. “”
“”അവൾ ദേ ഹാളിൽ ഇരിന്നു ടീവി കാണുന്നുണ്ട്. “”
“”വാ എന്നാ മഴക്ക് മുമ്പ് നമുക്ക് തോട്ടിൽ പോയേച്ചും വരാം.. നല്ല മഴ കാർ ഉണ്ട്ട് ഞാൻ ജനലിൽ കൂടി നോക്കി ആൻസിയോട് പരഞ്ഞൂ.
“”ആ എന്നാ ഞാൻ ആനിയോടും പറഞ്ഞട്ടും വരാം അലക്കാൻ ഉള്ള തുണിയും എടുക്കാം.””
“”അവൾ വരുന്നില്ലേ…….. “”
“”ആര് നന്നുടെ ആനിയോ തൊട്ടിൽ പോണോന്ന് കേട്ട അവൾ ചാടി ഇറങ്ങും. ഇച്ചായൻ ഇവിടെ ഉള്ളതുകൊണ്ട അമ്മച്ചി സമ്മതിച്ചേ….. “”ആൻസി
“”അപ്പൊ എന്റെ ആൻസി മോൾ അമ്മച്ചിയോടു സമ്മതം എക്കെ ചോദിച്ചു റെഡി ആയിട്ട് ഇരിക്കയുവാലെ…… “”
“”മ്മ്….. 😁.അത് ഇച്ചായ എന്നാന്നു അറിയാൻ മേല തോട്ടിൽ പോകാൻ ഒരു കൊതി. ഇപ്പൊ പിന്നെ ഇച്ചായൻ ഉള്ളതുകൊണ്ട് അമ്മച്ചി വിടുവേം ചെയ്യും….
ഇച്ചായൻ ഓർകുന്നുടോ പണ്ട് നമ്മൾ മൂന്നുപേരും കൂടി ഒരുമിച്ച് അപ്പന്റെ കൂടെ തോറ്റിൽ പോകുന്നത്… എന്ത് രസം ആയിരുന്നല്ലേ… അന്ന് ഇച്ചായൻ ആനിയെ നിന്തൽ പഠിപ്പികയുന്നതും എനിക്ക് പേടി ആയിരുന്നതുകൊണ്ട് ഞാൻ തൊട്ടിന്റെ അരികിൽ നിന്ന് മുങ്ങി കളികയുന്നതും എല്ലാം ഇപ്പൊ ഓർക്കുവാ…. നമ്മൾ വെല്ലുതയെ പിന്നെ ഇതുവരെ പോയിട്ടില്ല ഇന്ന് നമുക്ക് പോകാം ഇച്ചായ……….. “”
“”ശെരിയാ അതെക്കെ ഒരു കാലം ഇന്ന് നമുക്ക് പോയേക്കടി നീ പോയി തുണി എക്കെ എടുക്ക്…
‘”ശെരി ഇച്ചായാ….. “”ആൻസി
ആൻസി ആരോടും ഒത്തിരി മിണ്ടാത്ത ടൈപ്പ് ആ. പക്ഷെ അവൾ എന്നോട് മാത്രം ഇങ്ങനെ മിണ്ടും.. അത് എന്ത് ആണന്നു എനിക്ക് അറിയത്തില്ല പണ്ട് തൊട്ടേ അവൾ എന്റെ കൂടെ നടക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം. ആനി എന്നാ എന്റെ അടുത്ത് എപ്പോഴും വാരുവേഗിലും അവൾ ചാടി തുള്ളി അവളുടെ ലോകത്താണ് നടപ്പ്
ആൻസി തോട്ടിൽ പണ്ട് പോയ കാര്യം പറഞ്ഞപ്പോഴ് ആണ് ഞാനും അത്