സംസാരിക്കാനുണ്ട്…
ഞാൻ ഒന്നും മിണ്ടാതെ തന്നെ ഇരുന്നു..അത് പറഞ്ഞിട്ട് ചേച്ചി റൂമിൽ നിന്ന് പോയി..അങ്ങിനെ രാത്രി ആയി ഭക്ഷണമൊക്കെ കഴിച്ചു ഇരുന്നപ്പോൾ ഞാൻ പോവണോ വേണ്ടയൊന്നു ഒന്നുകൂടെ ആലോചിച്ചു, എന്തായാലും ചേച്ചി വീട്ടിൽ പറയാത്തതുകൊണ്ട് എനിക്ക് കുറച്ചു ആശ്വാസം തോന്നിയാരുന്നു.. ചേച്ചിയെ ഫേസ് ചെയണ്ടല്ലോ എന്ന് കരുതി ഞാൻ ചെന്നപാടെ കിടക്കാറുള്ള റൂമിലേക്ക് പോയി..എന്നാൽ കുറച്ചു കഴിഞ്ഞു ചേച്ചി എന്നെ ചേച്ചിയുടെ റൂമിലേക്ക് വിളിച്ചു.. ഞാൻ പതിയെ എഴുന്നേറ്റ് ചെറിയ പേടിയോടെ ചേച്ചിയുടെ റൂമിലേക്ക് പോയി…
ചേച്ചി അപ്പോൾ അവിടെ കട്ടിലിൽ ഇരിക്കുക ആയിരുന്നു, വീട്ടിൽ നൈറ്റി ആയിരുന്നു ചേച്ചി ധരിക്കാർ…എന്നോട് വന്നു കട്ടിലിൽ ഇരിക്കാൻ പറഞ്ഞു
അംബിക : നീ എന്തിനാ അതൊക്കെ കാണാൻ പോവുന്നെ ??? മോശമാണെന്നു അറിയില്ലേ അതൊക്കെ???
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു തന്നെ ഇരുന്നു..
അംബിക : നീ എന്റെ പൊന്നുമോനല്ലേടാ..മക്കൾ അങ്ങനെയൊക്കെ ചെയ്‌താൽ ആർക്കായാലും ദേഷ്യം വരില്ലേ?? പിന്നെ നിന്നെ കുറിച്ചൊക്കെ എല്ലാവര്ക്കും നല്ല അഭിപ്രായമാ, ഞാൻ ആയിട്ട് അതൊന്നും കളയണ്ട എന്ന് കരുതിയ അതൊന്നും വീട്ടിൽ പറയാതെ ഇരുന്നേ…
ഞാൻ : താങ്ക്സ് ചേച്ചി
അംബിക : അതൊന്നും സാരമില്ല.. വേദനിച്ചോ മോന് ചേച്ചി ഇന്നലെ മുഖത്തൊക്കെ അടിച്ചപ്പോ ??
ഞാൻ : അത് സാരമില്ല..