അവിടെ ബാത്രൂം ഉപയോഗിക്കാത്ത ദേഷ്യം
അമ്പട അങ്ങിനെ അങ്ങ് ദേഷ്യപ്പെടട്ടെ.. ഞാൻ ഭാര്യ ഒന്നും അല്ലല്ലോ.. കൊച്ചിനെ അഭിനയിപ്പിക്കണേ കളിക്കാൻ കൊടുക്കാണെന്ന് പറഞ്ഞ് . ഒന്നിന് നാലു കൊടുത്ത്.. കുടിച്ചും കൊടുത്ത്.. അവൾ ആ ബാത്‌റൂമിൽ പോയി.. തിരികെ ഡെയിനിങ് ഹാളിൽ ചെല്ലുമ്പോൾ സാറിന്റെ മുഖം ദേഷ്യത്തിൽ
ഊണ് കഴിഞ്ഞു വെളിയിൽ ഇറങ്ങുമ്പോൾ അവൾ ഫോട്ടോ എടുക്കാൻ കൊച്ചിന്റെ അമ്മയെ വിളിച്ചു.. ഫോട്ടോ എടുത്തു രഞ്ജിത്തിന് അയച്ചു കൊടുത്തു
ഉച്ച കഴിഞ്ഞു ക്ലാസ് നടക്കുമ്പോൾ രഞ്ജിത് വീഡിയോ കാൾ വിളിച്ചു. അവൾ പുറത്തേക്കു പോയി.. അഞ്ച് മണിയോടെ ക്ലാസ് അവസാനിച്ചു.. അവർ പോയി.. അച്ഛൻ വിളിച്ചു വിവരങ്ങൾ ചോദിച്ചു.. എല്ലാർക്കും സന്തോഷം
ഫോൺ വിളി കഴിഞ്ഞു രഞ്ജിനി അകത്തേക്ക് കേറുമ്പോൾ കുക്കർ വിസിൽ അടിച്ചു.. അവൾ അടുക്കളയിൽ നോക്കി.. ഉമേഷ് ബീഫ് ഉണ്ടാക്കുന്ന തയാറെടുപ്പിൽ
അവൾ ചെന്നു അയാൾക്കു സവാള, ഇഞ്ചി തുടങ്ങിയ ഐറ്റങ്ങൾ അരിഞ്ഞു കൊടുത്ത്
സാർ പിണക്കം ആണോ
എന്തിനു.. ഞാൻ ആരാ പിണങ്ങാൻ
മിണ്ടാത്തത്
എന്ത് മിണ്ടാൻ.. നമ്മുടെ ഡീൽ കഴിഞ്ഞല്ലോ
അതു കഴിഞ്ഞു.. മിണ്ടുന്നതിനു
ലിമിറ്റ് വേണല്ലോ.. വേണം.. അയാൾ ചിരിച്ചു.. കളിയാക്കി ചിരി
സന്ധ്യ ആയപ്പോൾ അവൾ മോബൈൽ ഔട്ട് ഓഫ് റേഞ്ച് മോഡിലാക്കി. ഭക്ഷണം കഴികുമ്പോൾ രഞ്ജിത് വിളിച്ചു. ഉമേഷ് കഴിക്കുന്ന വിവരം പറഞ്ഞു.. പിന്നെ ഫുഡ് കഴിച്ച സമയം നോക്കി രഞ്ജിത് വിളിച്ചു.
ഫോൺ കട്ട് ചെയ്തു കഴിഞ്ഞു രഞ്ജിനി നോക്കിയപ്പോൾ ഉമേഷിന്റെ റൂം ഡോർ അടഞ്ഞിരിക്കുന്നു.. അവൾക്കു എന്തോ ഒരു ഒറ്റപെട്ട ഫീലിംഗ്.. കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞ് ഉറങ്ങി
കുളിക്കണോ.. അവൾ ആലോചിച്ചു.. പിന്നെ കുളിക്കാൻ തയാറായി.. അവൾ അയാളുടെ ഡോറിൽ തട്ടി