എടീ ഈ സിനിമാക്കാർ കോഴികളാന്നാണ് അറിവ്
അവൾക് അവന്റ വാക്കുകൾ അത്ഭുതം ആയി തോന്നി. ഇപ്പോൾ കോഴി എന്ന് ചിന്തിച്ചതെ ഉള്ളു..
എങ്കിലും വിട്ടു കൊടുക്കാൻ പാടില്ല
എനിക്കറിയില്ല ചേട്ടാ അങ്ങിനെ.. ഞങ്ങളോട് വേറെ ഒന്ന്നും മിണ്ടീട്ടു കൂടിയില്ല.. ജന്റിൽമാൻ..
ശെരി. സന്തോഷം. ഇന്നലെ ഉറങ്ങിയില്ല.. ടെൻഷൻ..
പിന്നെ.. പോ ചേട്ടാ.. അങ്ങിനെ ഒന്നും പേടിക്കണ്ട.. ഇനി അങ്ങിനെ എന്നോട് ചോദിച്ചാൽ പോടാ മോനെ ദിനേശാ എന്ന് പറഞ്ഞ് മോനെ കൂട്ടി ഇവിടുന്നു ഇറങ്ങും ചേട്ടന്റെ രഞ്ജിനി
താങ്ക്യൂ ടി. മോൻ എന്തിയെ.. മുറിയിൽ ഉണ്ട്
എന്നാ ശെരി
ശെരി ചേട്ടാ
ഫോൺ കട്ട് ചെയ്തു അവൾ ഒന്ന് മുറിയിലേക് നോക്കി.. അയാളെ കണ്ടില്ല.. ബാത്‌റൂമിൽ ആവും
അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ മോൻ കണ്ണ് തുറന്നു കിടക്കുന്നു
അവളെ കണ്ടതും അവൻ ചാടി എണീറ്റ് കെട്ടിപിടിച്ചു
അമ്മ എവിടെ പോയതാ
ഞാൻ ഇവിടെ ഉണ്ടാരുന്നു മോനെ.. അമ്മേടെ മോൻ പേടിച്ചു പോയോ
അവൾ അവനെ കൊഞ്ചിച്ചു.. പിന്നെ അവനെ കുളിപ്പിക്കാൻ തുടങ്ങുമ്പോൾ ഉമേഷ് ഒരുങ്ങി ഇറങ്ങി വന്നു
രെഞ്ചു.. ഞാൻ ഫുഡ് വാങ്ങി വരാം.. എന്താ വേണ്ടത്
എന്തും
ഐസക്രീം
ഇത്ര രാവിലെയോ
ഇന്നലെ രാത്രിയിൽ കഴിച്ച ഐസ്ക്രീം എപ്പോൾ വേണങ്കിലും കഴിക്കാം
അയ്യേ.. അപ്പോൾ ആണ് അവൾക് കത്തിയത്
. ഇനി ആ ഐസക്രീം വേണ്ട..
ഓക്കേ.. ചിരിച്ചു കൊണ്ട് അയാൾ ഇറങ്ങി