യു ക്യാൻ ടേക്ക് ടോലെറ്റിംഗ് ആൻഡ് ബാത്ത് ഫ്രം തേർ….
ഒരു പോര്ട്ടബിള് ബാത്രൂം ഹബ് റെന്റിനോട് ചേർന്നിട്ടുണ്ട് അത് കാണിച്ചു അവർ പറഞു….. അപ്പോഴേക്കും ഒരു ചെറിയ കുട്ടി ഒരു കവറുമായി വന്നു, അവൻ ആ സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ചു കവർ അവർക്ക് കൊടുത്ത് അവിടുന്ന് പോയി…അത് അവർ ആഷിക്ക് nere നീട്ടിക്കൊണ്ട് പറഞ്ഞു….
ഹിയർ is യുവർ ഡിന്നർ മാം.. ബി റെഡി അറ്റ് 8 ഓ ക്ലോക്ക്… സി യൂ ഇൻ മോർണിംഗ്… എൻജോയ് യുവർ സ്റ്റേ. ഗുഡ് നൈറ്റ്.
ഓക്കേ. ഗുഡ് നൈറ്റ്.
അവർ നടന്നു ഇരുട്ടിലേക്ക് അകന്നു…..
അവർ കൊണ്ട് തന്ന കവർ ഞാൻ ഓപ്പൺ ചെയ്തു,,,,, ചപ്പാത്തിയും പനീരും ആയിരുന്നു,,,,,,
ടാ നീ കുളിക്കുന്നില്ലേ???
ഇനി എന്തായാലും നാളെ കുളിക്കാം…….
- എന്നാ ഞാൻ പോയി കുളിക്കട്ടെ……
ആഷി ബാഗ് തുറന്ന് ഒരു നെറ്റിയും ടവലും സോപ്പും എടുത്ത് പുറത്തേക്ക് നടന്നു…. 10 മിനുട്ടിനു ശേഷം ഈറനുള്ള മുടി ടവലിൽ പൊതിഞ്ഞു കൊണ്ട് ആഷി അകത്തേക്ക് കയറി…… അവൾ ടവൽ അഴിച്ചു മുടി വിടർത്തിയിട്ടു….. വെള്ള തുള്ളികൾ അവളുടെ മുടിയിൽ നിന്നും ഇറ്റി വീഴുന്നുണ്ടായിരുന്നു..,..
തല ശെരിക്ക് തുടക്ക് ആഷീ,,,, അവൾ ടവൽ കൊണ്ട് മുടി നന്നായി തോർത്തി…….
വാ വിശന്നിട്ടു വയർ തള്ളക്ക് വിളിക്കുന്നു…..
ഏത് നേരവും തീറ്റ എന്നാ വിചാരം മാത്രേ ഉള്ളൂ…..
ചിലക്കാതെ വേണെങ്കിൽ വന്നിരുന്നു ഞണ്…..
ആശിയും അടുത്തായി ഇരുന്നു…… നല്ല ലാവെൻഡർ പൂവിന്റെ മണം എന്റെ മൂക്കിൽ അടിച്ചു കയറി…. റിനി മാം കുളിച് വന്നാലും ഇതേ സ്മെൽ ആണ്……
നീയെന്താടാ ഈ ആലോചിച്ചു കൂട്ടുന്നെ?
ഏയ് ഒന്നുല്ല……. .
എന്നാലും….
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു……
ഞങ്ങൾ ഫുഡ് അടിച്ചു,,,,, കിടന്നു…. ദൈവമേ ഫുഡ് പണി തന്നെന്നാ തോന്നുന്നത്….. ഞാൻ എഴുനേറ്റു റെന്റിന്റെ സിപ് തുറന്നു….
നീ എങ്ങോട്ടാ????
ഫുഡ് പണി തന്നെന്നാ തോന്നുന്നത്….. ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം, നീ കിടന്നോ….